മലമ്പുഴ പഞ്ചായത്ത് ഒന്നാം വാർഡിൽ നിന്ന് കോൺഗ്രസിന്റെ സ്വജനപക്ഷപാതത്തിലും സിപിഎംന്റെ അക്രമരാഷ്ട്രീയത്തിലും മനം നൊന്ത് കോൺഗ്രസിന്റെ മുൻ ഒന്നാം വാർഡ് മെമ്പർ തോമസും ഇരുപതോളം കോൺഗ്രസ് കുടുംബങ്ങളും കോൺഗ്രസിൽ നിന്നും രാജിവച്ച് വന്ന സ്വീകരണ പരിപാടിയിൽ മലമ്പുഴ പഞ്ചായത്ത് പ്രസിഡണ്ട് ടി. കൃഷ്ണദാസിന്റെ അധ്യക്ഷതയിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ പരിപാടി ഉദ്ഘാടനം കഴിച്ച്. ബിജെപിയിൽ അംഗത്വമെടുത്ത പ്രവർത്തകരെ ഷാളണിയിച്ച് സ്വീകരിച്ചു. പരിപാടിയിൽ മണ്ഡലം പ്രസിഡണ്ട് സുരേഷ്. മണ്ഡലം ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണ വർമ്മ. മണ്ഡലം വൈസ് പ്രസിഡണ്ട് സുബ്രഹ്മണ്യൻ. പഞ്ചായത്ത് ജനറൽ സെക്രട്ടറി ഗണേഷ്. പഞ്ചായത്ത് സെക്രട്ടറി സുരേന്ദ്രൻ. വാർഡ് മെമ്പർമാരായ മാധവദാസ്. നിമീഷ്. രഞ്ജു സുനിൽ. റാണി സെൽവൻ. താലൂക്ക് സഹ കാര്യവാക് രാജേഷ്. താലൂക്ക് സഹ സേവാ പ്രമുഖ് അരുൺ. ബിഎംഎസ് പഞ്ചായത്ത് സെക്രട്ടറി പ്രവീൺ. വനവാസി കല്യാൺ വികാസ കേന്ദ്രം ജില്ലാസെക്രട്ടറി ശിവദാസ്. ഡാം മണ്ഡൽ കാര്യവാക് ദീപു. ബൂത്ത് ചുമതലയുള്ള മണികണ്ഠൻ. ശ്രീജ. പരമേശ്വരൻ. രത്നാകരൻ. വൃദ്ധി കരൻ. കലാധരൻ. കൃഷ്ണകുമാർ. രാധാകൃഷ്ണൻ. ജയൻ. മോഹനൻ. പരിവാർ പ്രസ്ഥാനത്തിലെ പ്രവർത്തകർ പങ്കെടുത്തു.









