Wednesday, July 22, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

സ്ഥലം മാറ്റം ലഭിച്ചസി.ഐ ക്ക്സഹപ്രവർത്തകരുടെആദരവ്

Palakkad News by Palakkad News
5 years ago
in MANNARKKAD
0
സ്ഥലം മാറ്റം ലഭിച്ചസി.ഐ ക്ക്സഹപ്രവർത്തകരുടെആദരവ്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കല്ലടിക്കോട് സ്റ്റേഷൻ പോലീസ് സർക്കിൾ ഇൻസ്പെക്ടർ സിജോ വർഗീസിനും  സിവിൽ പോലീസ് ഉദ്യോഗസ്ഥ ശ്യാമളക്കും സഹ പ്രവർത്തകരും ട്രോമ കെയർ പ്രവർത്തകരും ചേർന്ന്യാത്രയയപ്പ് നൽകി.സ്ഥാനമാനങ്ങൾ കൊണ്ട് ഉന്നതിയിലായിരുന്നെങ്കിലും സഹപ്രവർത്തകരോടും മറ്റു മനുഷ്യരോടും  സൗമ്യമായ ഇടപെടലുകളാണ് സി.ഐ നടത്തിയതെന്നുംകോവിഡ് 19  പ്രതിരോധ സുരക്ഷ പ്രവർത്തനം കാര്യക്ഷമമാക്കിയതായുംസഹ പ്രവർത്തകർ പറഞ്ഞു.സബ് ഇൻസ്‌പെക്ടർസുൽഫിക്കർ മുളമ്പാട്ടിൽ,ഡൊമനിക് ദേവരാജ്,ട്രോമ കെയർ സാരഥികളായഹുസൈനാർ (അസീസ്), ഐസക്,  നീലവേണി,മുഹമ്മദ് ഹസീബ്,ഹാരിസ്, ഇബ്രാഹീം,ഹാബിത്ത് തുടങ്ങിയവർ സംസാരിച്ചു 

Previous Post

നാളെ ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന

Next Post

കഞ്ചാവുമായി കൊപ്പത്ത് യുവാവ് പിടിയിൽ

Palakkad News

Palakkad News

Next Post
കഞ്ചാവുമായി കൊപ്പത്ത് യുവാവ് പിടിയിൽ

കഞ്ചാവുമായി കൊപ്പത്ത് യുവാവ് പിടിയിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News