Saturday, August 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

നാളെ ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന

Palakkad News by Palakkad News
5 years ago
in PALAKKAD
0
ജില്ലയിലെ അംഗീകൃത ആന്റിജന്‍ പരിശോധനാ കേന്ദ്രങ്ങള്‍
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ജില്ലയിൽ നാളെ ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന

ജില്ലയിൽ നാളെ (ജൂലൈ 04) ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കും. രാവിലെ 9:30 മുതല്‍ വൈകിട്ട് നാല് വരെയാണ് പരിശോധന നടക്കുന്നത്.

പരിശോധനാ കേന്ദ്രങ്ങൾ

  1. ആലത്തൂർ – മോഡൽ സെൻട്രൽ സ്കൂൾ, വെങ്ങനൂർ
  2. കൊല്ലങ്കോട് – അച്ഛനാംകോട് സ്കൂൾ
  3. എലവഞ്ചേരി – ഇ.എം.എസ് വായനശാല, കരിപ്പായി (രാവിലെ 9:30 മുതൽ ഉച്ചക്ക് ഒന്ന് വരെ)
  • ജി. യു. പി സ്കൂൾ വട്ടേക്കാട് (ഉച്ചക്ക് രണ്ട് മുതൽ വൈകിട്ട് അഞ്ച് വരെ)
  1. പാലക്കാട് നഗരസഭ – കോട്ടമൈതാനം
  2. പുതുനഗരം – പ്രാഥമിക ആരോഗ്യ കേന്ദ്രം
  3. പുതുപ്പരിയാരം – എ.യു.പി.എസ് മുട്ടികുളങ്ങര(രാവിലെ 9:30 മുതൽ ഉച്ചക്ക് ഒന്ന് വരെ)
  • ജി.എൽ.പി.എസ് കാവിൽപ്പാട് (ഉച്ചക്ക് രണ്ട് മുതൽ വൈകിട്ട് 4:30 വരെ)
  1. കൊടുമ്പ് – പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ, കനാൽ ജംഗ്ഷൻ

ജില്ലയില്‍ ഏപ്രില്‍ 01 മുതല്‍ ജൂലൈ 03 വരെ 752897 പേരിൽ പരിശോധന നടത്തി

ജില്ലയില്‍ വിവിധയിടങ്ങളിലായി ഏപ്രില്‍ 01 മുതല്‍ ജൂലൈ 03 വരെ 752897 പേരില്‍ ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തി. ഇതിൽ 150018 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ജൂലായ് 03 ന് 1094 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നത്തെ (ജൂലായ് 03) ടെസ്റ്റ് പോസിറ്റിവിറ്റി 12.97 ശതമാനമാണ്.

ഇന്ന് (ജൂലൈ 03) സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടന്ന കേന്ദ്രങ്ങള്‍

  1. ആലത്തൂർ – മോഡൽ സെൻട്രൽ സ്കൂൾ, വെങ്ങനൂർ
  2. കൊല്ലങ്കോട് – രാജാസ് ഹയർ സെക്കൻഡറി സ്കൂൾ
  • ചീരണി അങ്കണവാടി, കൊല്ലങ്കോട്
  1. നെല്ലായ – ഇ.എൻ. യു. പി സ്കൂൾ, കൃഷ്ണപ്പടി
  2. പല്ലശ്ശന – ചിറക്കോട് വി. ഐ. എം ഹൈസ്കൂൾ
  3. മുതലമട – ജി. എച്ച്. എസ്.എസ് മുതലമട
  4. പുതുക്കോട് – എം.സി പാലസ്, തച്ചനടി
  5. അനങ്ങനടി – എ. എം. എൽ. പി സ്കൂൾ, പാലക്കോട്, കോതകുറിശ്ശി

ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്

Previous Post

ഭീതിപരത്തിക്കൊണ്ട് രാജവെമ്പാല

Next Post

സ്ഥലം മാറ്റം ലഭിച്ചസി.ഐ ക്ക്സഹപ്രവർത്തകരുടെആദരവ്

Palakkad News

Palakkad News

Next Post
സ്ഥലം മാറ്റം ലഭിച്ചസി.ഐ ക്ക്സഹപ്രവർത്തകരുടെആദരവ്

സ്ഥലം മാറ്റം ലഭിച്ചസി.ഐ ക്ക്സഹപ്രവർത്തകരുടെആദരവ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News