Saturday, August 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

ഓൺലൈൻ വായന പ്രശ്നോത്തരി നടത്തി

Palakkad News by Palakkad News
5 years ago
in OTTAPPALAM
0
ഓൺലൈൻ വായന പ്രശ്നോത്തരി നടത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഓൺലൈൻ വായന പ്രശ്നോത്തരി നടത്തി

കേരളശേരി: വായനവാരാചരണത്തിന്റെ ഭാഗമായി കേരളശേരി ഹൈസ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദി, ഇംഗ്ലീഷ് ക്ലബ്, ഹിന്ദി ക്ലബ്, സംസ്‌കൃതം ക്ലബ്, അർ റബീഅ അറബിക് ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ ഓൺലൈൻ വായന പ്രശ്നോത്തരി നടത്തി.
മത്സരത്തിൽ വിനയ പി, നവീൻ കൃഷ്ണ, ദീപക്ക് കൃഷ്ണ, നവനീത് കൃഷ്ണ, അൻഷിഫ.കെ.എസ്, അതുല്യ.കെ.യു, അക്ഷയ് രാജ് എന്നിവർ സമ്മാനാർഹരായി.
വിദ്യാരംഗം കലാ സാഹിത്യ വേദി കൺവീണർ കെ. കൃഷ്ണൻകുട്ടി, അധ്യാപകരായ തുളസി കേരളശ്ശേരി, കെ.ഗീതദേവി, ആർ.കവിത, എൻ.സ്മിത, പി.എൻ.രേഖ, വി.എം. നൗഷാദ്, എം.ലീല, എ.ടി. ഹരിപ്രസാദ് എന്നിവർ നേതൃത്വം നൽകി. വിജയികൾക്ക് ഒരു മാസത്തെ മൊബൈൽ റീചാർജ് സമ്മാനമായി നൽകി.

Previous Post

പാപ്കോസ് ‘. സ്ഥലമിപാടിലെ അഴിമതി വിജിലൻസ് അന്വേഷിക്കണം : അഡ്വ . സുമേഷ് അച്യുതൻ

Next Post

പ്ലസ് വൺ,ഡിഗ്രി: പുതിയ ബാച്ചുകളും സ്ഥാപനങ്ങളും അനുവദിക്കണം

Palakkad News

Palakkad News

Next Post

പ്ലസ് വൺ,ഡിഗ്രി: പുതിയ ബാച്ചുകളും സ്ഥാപനങ്ങളും അനുവദിക്കണം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News