Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

ദുരിതാശ്വാസ നിധിയിലേക്ക് സമ്പാദ്യ കുടുക്ക നൽകി 6 വയസ്സുകാരൻ ഷിഫാൻ

Palakkad News by Palakkad News
5 years ago
in OTTAPPALAM
0
ദുരിതാശ്വാസ നിധിയിലേക്ക് സമ്പാദ്യ കുടുക്ക നൽകി 6 വയസ്സുകാരൻ ഷിഫാൻ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമ്പാദ്യ കുടുക്ക നൽകി 6 വയസ്സുകാരൻ ഷിഫാൻ

പുതുക്കോട്: നാടിനോടുള്ള കരുതലാണ് മുഖമന്ത്രിയുടെ ദുരിതാശ്വാസ നിധി,
കഴിഞ്ഞ കാലങ്ങളിൽ പ്രളയം,
കോവിഡ് സമയങ്ങളിൽ നാം അനുഭവിച്ചറിഞ്ഞതാണ് ആ പ്രതിരോധ പ്രവർത്തനങ്ങൾ.
നിരവധി സുമനസ്സുകൾ അകമഴിഞ്ഞു സഹായിക്കുന്നു.
പ്രതിസന്ധികളിൽ വീണുപോകാതിരിക്കാൻ ഈ നാടിന് കുഞ്ഞു കൈത്താങ്ങ്.
താൻ ഒരു വർഷത്തോളമായി സ്വരുകൂട്ടി വച്ച നാണയതുട്ടുകൾ പിണറായി സർക്കാറിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കൊടുക്കണം എന്ന ആഗ്രഹമാണ് അപ്പക്കാട്ടിലെ ഫൈസൽ അനീഷ ദമ്പതികളുടെ മകൻ ഷിഫാൻ പ്രകടിപ്പിച്ചത്.
പ്രതിസന്ധിയിൽ കരുതലായ ഇടതുപക്ഷ ഗവണ്മെന്റിന് തന്റെ കുഞ്ഞു കുടുക്കയിൽ ശേഖരിച്ച നാണയതുട്ടുകൾ തരൂർ
എം.എൽ.എ പി.പി.സുമോദിന്,ഷിഫാൻ കൈമാറി.

Previous Post

താലൂക്ക് ആശുപത്രിയിലെ വാക്സിനേഷൻ ക്രമക്കേട് :അന്വേഷിക്കും

Next Post

വിദ്യാർത്ഥികളുടെ പഠനത്തിന് ടെലിവിഷൻ നൽകി.

Palakkad News

Palakkad News

Next Post
വിദ്യാർത്ഥികളുടെ പഠനത്തിന്  ടെലിവിഷൻ നൽകി.

വിദ്യാർത്ഥികളുടെ പഠനത്തിന് ടെലിവിഷൻ നൽകി.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News