Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഒറീസയിൽ നിന്നെത്തി വിവാഹതട്ടിപ്പ് – അറസ്റ്റിലായ ക്രിമിനലിനെ ജാമ്യത്തിലിറക്കാൻ ലഹരി മാഫിയ

Palakkad News by Palakkad News
4 years ago
in PALAKKAD
0
ഒറീസയിൽ നിന്നെത്തി വിവാഹതട്ടിപ്പ് – അറസ്റ്റിലായ ക്രിമിനലിനെ ജാമ്യത്തിലിറക്കാൻ ലഹരി മാഫിയ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്: ജില്ലയിൽ പലയിടത്തായി വിവാഹ തട്ടിപ്പ് നടത്തുകയും സ്ത്രീപീഡനം നടത്തുകയും ചെയ്ത കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട ഒറീസക്കാരനെ പുറത്തിറക്കാൻ ലഹരിമാഫിയ ശ്രമിക്കുന്നതായി ആരോപണം. മോട്ടോർ വെഹിക്കിൾ വർക് ഷോപ്പ് ജീവനക്കാരനായി കേരളത്തിലെത്തിയ ഒറീസക്കാരൻ സ്വാലിഹ് എന്ന വിഷ്ണുവിനെതിരെ കോങ്ങാട് പോലീസ് സ്റ്റേഷനിൽ കഴിഞ്ഞ ദിവസം 0451 നമ്പരായി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും തുടർന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഐ.പി.സി1860 സെക്ഷൻ 498 എ പ്രകാരമുള്ള പരാതിയിലാണ് അറസ്റ്റ്. കേസ് രജിസ്റ്റർ ചെയ്തതറിഞ്ഞ് രഹസ്യമായി ഒറീസയിലേക്ക് മടങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.

ലഹരി മരുന്നുകൾ വിതരണം ചെയ്തും മറ്റും പ്രദേശത്തെ പല യുവാക്കളുമായും സൌഹൃദമുണ്ടാക്കുന്ന ഇയാൾ അവരുടെ സഹായത്തോടെയാണ് തട്ടിപ്പുകൾ നടത്തുന്നത്. പുതുതായി വിവാഹം കഴിക്കപ്പെടുന്ന പെൺകുട്ടികളുടെ വീട്ടിൽ ഇടക്ക് ഇയാൾ എത്താറുണ്ടായിരുന്നു. എന്നാൽ ഇയാളുടെ താമസസ്ഥലം എവിടെയാണെന്ന് പെൺകുട്ടികളുടെ വീട്ടുകാർക്ക് പോലും അറിയാത്ത തരത്തിൽ ദുരൂഹജീവിതമാണ് ഇയാൾ നയിച്ചിരുന്നത്. സ്വാലിഹ്, രാഹുൽ, വിഷ്ണു എന്നിങ്ങനെ പല പേരുകളിലാണ് ഇയാൾ അറിയപ്പെടുന്നത്. അലനല്ലൂർ ഭാഗത്ത് വർക് ഷോപ്പ് നടത്തുന്ന ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പ്രദേശവാസികളിൽ ചിലരുടെ ഇടപെടലാണ് പ്രതിയെ അറസ്റ്റ് ചെയ്യാൻ സഹായിച്ചത്.

അതേ സമയം, പ്രതിക്ക് നേരത്തെ തന്നെ കഞ്ചാവ്, മറ്റ് ലഹരി വസ്തുക്കളുടെ ഇടപാടുകൾ ഉള്ള ആളാണെന്നും നിരവധി ക്രിമിനൽ പ്രവർത്തനങ്ങളുമായി ബന്ധമുണ്ടെന്നും പറയപ്പെടുന്നു. ഇയാളുടെ വിവാഹതട്ടിപ്പുകൾക്ക് പ്രാദേശികമായി പിന്തുണ നൽകിയ ലഹരി മാഫിയ തങ്ങളുടെ സ്വാധീനം ഉപയോഗിച്ച് കേസ് ഒതുക്കിത്തീർക്കാനുള്ള ശ്രമം നടത്തുന്നുണ്ടെന്നും, നാട്ടുകാർ ആരോപിച്ചു.

ഫോട്ടോ :വിവാഹതട്ടിപ്പിനും
സ്ത്രീപീഡനത്തിനും കോങ്ങാട് പോലീസ് അറസ്റ്റ് ചെയ്ത ഒറീസ സ്വദേശി സ്വാലിഹ് എന്ന വിഷ്ണു ചരൺ നായിക്.

Previous Post

യുവമോർച്ച നെന്മാറ ബസ്സ്റ്റാന്റിൽ പ്രതിഷേധ ധർണ്ണ നടത്തി

Next Post

കടുവയുടെ ആക്രമണം; ടാപ്പിങ് തൊഴിലാളിക്ക് പരിക്ക്

Palakkad News

Palakkad News

Next Post
കടുവയുടെ ആക്രമണം; ടാപ്പിങ് തൊഴിലാളിക്ക് പരിക്ക്

കടുവയുടെ ആക്രമണം; ടാപ്പിങ് തൊഴിലാളിക്ക് പരിക്ക്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News