സ്വർണ്ണ കടത്ത്, കൊട്ടേഷൻ സംഘതലവൻമാരായ Dyfi, Cpi M ക്രിമിനലുകളെ സംരക്ഷിക്കുന്ന പിണറായി സർക്കാർ നയം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച നെന്മാറയുടെ നേതൃത്വത്തിൽ നെന്മാറ ബസ്സ്റ്റാന്റിൽ നടന്ന പ്രതിഷേധ ധർണ്ണ കിസാൻ മോർച്ച നിയോജകമണ്ഡലം സെക്രട്ടറി സുജിതോട്ടത്തിൽ ഉൽഘാടനം നിർവഹിച്ചു BJP പഞ്ചായത്ത് കമ്മിറ്റി പ്രസി. ഷിബു പേഴുംപാറ, P സുഭജ , TU അജയൻ , സതീഷ് , എ, മണികണ്ഠൻ എന്നിവർ നേതൃത്വം നൽകി. കൊട്ടേഷൻ, ക്രിമിനൽ കേസ് പ്രതികൾ എന്നിവയാണ് Dyfi, Cpm ഭാരവാഹികളാവുവാനള്ള യോഗ്യത എന്ന് ഉൽഘാടന പ്രസംഗത്തിൽ ആരോപിച്ചു