BJP നേതൃത്യം നല്കുന്ന കേന്ദ്ര സർക്കാരിൻ്റെ
പെട്രോൾ-ഡീസൽ വർദ്ധനവിലൂടെ നടത്തുന്ന
തീവെട്ടിക്കൊള്ളക്കെതിരെ
LDF നടത്തുന്ന
ജനകീയ പ്രതിഷേധം നെന്മാറ എം എൽ എ കെ. ബാബു. നെന്മാറ ബസ്സ് സ്റ്റാൻഡ് പരിസരത്ത് ജൂലൈ ഒന്നാം തിയ്യതി വൈകുന്നേരം 4 മണിക്ക് ഉത്ഘാടനം ചെയ്തു. സുനിൽ കുമാർ (ബ്രാഞ്ച് സെക്രട്ടറി) സ്വാഗതം പറഞ്ഞു. ആർ.ചന്ദ്രൻ
(സി പി ഐ) ജില്ലാ പഞ്ചായത്ത് മെമ്പർ., നെന്മാറ ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീജ രാജീവ് എന്നിവരും പങ്കെടുത്തു സംസാരിച്ചു.
LDF
നെന്മാറ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച
മുല്ലയ്ക്കൽ, ചൊട്ടിപ്പാറ
എന്നിവിടങ്ങളിലെ
ജനകീയ പ്രക്ഷോഭങ്ങളും
എം എൽ എ കെ.ബാബു
ഉദ്ഘാടനം ചെയ്തു.