Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

സ്മാർട്ട് ഫോൺ വിതരണം ചെയ്തു.

Palakkad News by Palakkad News
4 years ago
in CHITTUR
0
സ്മാർട്ട് ഫോൺ വിതരണം ചെയ്തു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കൊല്ലങ്കോട് : അച്ചനാംങ്കോട് സെന്റ് മേരീസ് എൽ പി എസ്  സ്ക്കൂളിൽ സ്മാർട്ട് ഫോൺ വിതരണം ചെയ്തു. സ്കൂൾ തല സമിതിയുടെ ആഭിമു ഖ്യത്തിൽ അധ്യാപക രക്ഷകർത്ത സന്നദ്ധ സംഘടന കൂട്ടായ്മയുടെ സഹകരണത്തോടെയാണ്  നിർധനരായ പതിമൂന്ന് കുട്ടികൾക്ക് സ്മാർട്ട് ഫോൺ സൗജന്യമായി വിതരണം ചെയ്തത്. പി.ടി.എ പ്രസിഡന്റ് എ. സുഭാഷ് പണിക്കരുടെ അധ്യക്ഷതയിൽ കൊല്ലങ്കോട് ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ കെ ഗുരുവായൂരപ്പൻ ഉൽഘാടനം ചെയ്തു.  പി.ടി.എ ഭാരവാഹികളായ പി.സി ശിവദാസൻ,രവീന്ദ്രൻ, ചെന്താമരാക്ഷൻ,സുജിത എന്നിവരും അധ്യാപക പ്രതിനിധികളായ സി.ഒ എൽസി,രവി ചന്ദ്രൻ എന്നിവരും സന്നദ്ധ സംഘടനാ പ്രവർത്തകരായ എം.അക്ബർ ഭാഷ, വിദ്യാധരൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

Previous Post

അഹല്യ ഗ്രൂപ്പ് യാഡ് ക്യാമ്പെയ്ൻ ഉദ്ഘാടനം ചെയ്തു

Next Post

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കിടത്തിച്ചികിത്സ തുടങ്ങി

Palakkad News

Palakkad News

Next Post
പാലക്കാട് മെഡിക്കൽ കോളേജ്   ഒ പി വിഭാഗം പ്രവർത്തനമാരംഭിച്ചതിന്റെ വിവരങ്ങൾ

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കിടത്തിച്ചികിത്സ തുടങ്ങി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News