കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി കോങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി പുനഃസംഘടിപ്പിച്ചു.
പാലക്കാട്:
കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി കോങ്ങാട് നിയോജക മണ്ഡലം കമ്മിററി പുന:സംഘടിപ്പിച്ചത്, ജില്ലാ കോർ കമ്മിറ്റി അംഗീകരിച്ചതായി ജില്ലാ ചെയർമാൻ പി.പി.വിജയകുമാറും, ജനറൽ സെക്രട്ടറി എ.ശിവരാമകൃഷ്ണനും അറിയിച്ചു.
കെ.എസ്.സുന്ദരേശൻ (ചെയർമാൻ) പി.സോമശേഖരൻ, ഡി.വിനയൻ, കെ.രാമചന്ദ്രൻ (വൈസ് ചെയർമാൻമാർ) കെ.എം.ലിറർ (ജനറൽ സെക്രട്ടറി) വി.പി.ശിവരാമകൃഷ്ണൻ, എം.ശിവപ്രകാശൻ, വി.സി.ഉസ്മാൻ ,ടോജോ തോമസ്സ്, എം.വി.സദാശിവൻ (സെക്രട്ടറിമാർ) ടി.നാരായണൻ (ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ.