Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PATTAMBI

ഏ​റ്റ​വും വലിയ ചു​മ​ർ​ചി​ത്ര​മൊ​രു​ക്കി കു​ലു​ക്ക​ല്ലൂ​രു​കാ​രി റെ​ക്കോ​ർ​ഡുബുക്കിൽ

Palakkad News by Palakkad News
5 years ago
in PATTAMBI
0
ഏ​റ്റ​വും വലിയ ചു​മ​ർ​ചി​ത്ര​മൊ​രു​ക്കി കു​ലു​ക്ക​ല്ലൂ​രു​കാ​രി റെ​ക്കോ​ർ​ഡുബുക്കിൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഏ​റ്റ​വും ചു​മ​ർ​ചി​ത്ര​മൊ​രു​ക്കി കു​ലു​ക്ക​ല്ലൂ​രു​കാ​രി റെ​ക്കോ​ർ​ഡുബുക്കിൽ

കു​ലു​ക്ക​ല്ലൂ​ർ : സ്വ​ന്തം വീ​ട്ടു ചു​മ​രി​ൽ വ​ർ​ണ്ണ മ​നോ​ഹ​ര​മാ​യ ചി​ത്രം വ​ര​ച്ച് ഇ​ന്ത്യ​ൻ ബു​ക്ക് ഓ​ഫ് റെ​ക്കോ​ർ​ഡി​ൽ ഇ​ടം നേ​ടി​യി​രി​യ്ക്കു​ക​യാ​ണ് കു​ലു​ക്ക​ല്ലൂ​രി​ലെ ഫാ​ത്തി​മ്മ സ​ഫ്വാ​ന എ​ന്ന കൗ​മാ​ര​ക​ലാ​കാ​രി.

നാ​ടി​ന്‍റെ അ​ഭി​മാ​ന​മാ​യി മാ​റി​യ ഈ ​ക​ലാ​കാ​രി കു​ലു​ക്ക​ല്ലൂ​ർ മ​പ്പാ​ട്ടു​ക​ര പ​ള്ളി​യാ​ൽ​തൊ​ടി​യി​ൽ ചോ​ല​ക്ക​ത്തൊ​ടി മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്‍റെ​യും ഹ​സീ​ന​യു​ടേ​യും മ​ക​ളാ​ണ്.

സ്വ​ന്തം വീ​ട്ടി​ലെ ഗോ​വ​ണി പ​ടി​ക​ളോ​ടു ചേ​ർ​ന്ന ചു​മ​രി​ലാ​ണ് നീ​ണ്ട മ​ര​ച്ചി​ല്ല​ക​ളും ഇ​ല​ക​ളും പൂ​ക്ക​ളും നി​റ​ഞ്ഞ വ​ർ​ണ്ണ മ​നോ​ഹ​ര​മാ​യ ചി​ത്രം ഒ​രു​ക്കി ശ്ര​ദ്ദേ​യ​യാ​യ​ത്. ഇ​ന്ത്യ​ൻ ബു​ക്ക് ഓ​ഫ് റെ​ക്കോ​ർ​ഡ്സി​ൽ ഇ​ടം നേ​ടി​യ ഈ ​ചു​മ​ർ ചി​ത്ര​ത്തി​ന് 250 സെ​ന്‍റീ​മീ​റ്റ​ർ നീ​ള​വും 400 സെ​ന്‍റീ​മീ​റ്റ​ർ ഉ​യ​ര​വു​മു​ണ്ട്.

ചി​ത്ര​ത്തി​നു ചു​റ്റും മ​നോ​ഹ​ര​മാ​യ കാ​ലി​ഗ്രാ​ഫി​ക​ളും ഫ്ര​യ്മ് ചെ​യ്ത് വ​ച്ചി​ട്ടു​ണ്ട്. ഫാ​ബ്രി​ക് പെ​യി​ന്‍റും അ​ക്രി​ലി​ക് പെ​യ്ന്‍റു​മാ​ണ് ചി​ത്ര​ര​ച​ന​യ്ക്കാ​യി ഉ​പ​യോ​ഗി​ച്ച​തെ​ന്ന് ഫാ​ത്തി​മ സ​ഫ്വാ​ന പ​റ​ഞ്ഞു.

തു​ട​ർ​ച്ച​യാ​യ ആ​റു മ​ണി​ക്കൂ​റു​കൊ​ണ്ടാ​ണ് ചു​മ​ർ​ചി​ത്രം പൂ​ർ​ത്തി​യാ​യ​ത്. . പൊ​ട്ട​ച്ചി​റ എം​ടി​ഐ സെ​ൻ​ട്ര​ൽ സ്ക്കൂ​ളി​ലെ വി​ദ്യാ​ർ​ത്ഥി​യാ​യ ഈ ​ക​ലാ​കാ​രി പ​ത്താം​ത​രം പ​രീ​ക്ഷ​യെ​ഴു​തി റി​സ​ൽ​ട്ടി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ്.

Previous Post

എൽ.ഡി.എഫ് ജനകീയ പ്രതിഷേധം.

Next Post

മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ളു​ടെ വിദേശത്തുള്ള മെഡിക്കൽ പ​ഠ​നം അ​നി​ശ്ചി​ത​ത്വ​ത്തി​ൽ

Palakkad News

Palakkad News

Next Post
മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ളു​ടെ വിദേശത്തുള്ള മെഡിക്കൽ പ​ഠ​നം അ​നി​ശ്ചി​ത​ത്വ​ത്തി​ൽ

മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ളു​ടെ വിദേശത്തുള്ള മെഡിക്കൽ പ​ഠ​നം അ​നി​ശ്ചി​ത​ത്വ​ത്തി​ൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News