പിണറായി സർക്കാരിൻ്റെ ഒത്താശയോടെ നടന്ന വനം കൊള്ളക്കെതിരെ ബി.ജെ.പിയുടെ
നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിൻ്റെ ഭാഗമായി
ബിജെപി പാലക്കാട് ടൗൺ സൗത്ത് മേഖല പ്രസിഡന്റ് ഗോപി യാക്കര നയിച്ച
പദയാത്ര ബിജെപി മദ്യമേഖല സെക്രട്ടറിയും മുനിസിപ്പൽ കൗൺസിലാറുമായ V. നടേശൻ
ഉത്ഘാടനം ചെയ്തു..യാക്കരയിൽ നിന്നും തുടങ്ങിയ യാത്ര സിവിൽ സ്റ്റേഷൻ
മുൻപിൽ സമാപിച്ചു..ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് k. സുരേഷ്ബാബു
ആദ്യക്ഷത വഹിച്ചു. ബാബു വെണ്ണക്കര, മഹേഷ്, രമേഷ്, സന്തോഷ്, ബിജു,
വിനോദ്, എന്നിവർ സംസാരിച്ചു….










