Saturday, August 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

മരംകൊള്ള – ഉത്തരവാദികളെ ജയിലിലടയ്ക്കുക – BJP നെന്മാറയിൽ പദയാത്ര നടത്തി

Palakkad News by Palakkad News
5 years ago
in CHITTUR
0
മരംകൊള്ള – ഉത്തരവാദികളെ ജയിലിലടയ്ക്കുക – BJP നെന്മാറയിൽ പദയാത്ര നടത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മുഖ്യമന്ത്രിയും മുൻ Cpi വനം, റവന്യൂ വകുപ്പ് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും മരം മുറി മാഫിയകളും ചേർന്ന് നടത്തിയ മരംകൊള്ള – ഉത്തരവാദികളെ ജയിലിലടയ്ക്കുക എന്നാവശ്യപ്പെട്ട് BJP നെന്മാറ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് K. ഷിബു പേഴുംപാറ നയിച്ച പദയാത്ര നെന്മാറയിൽ ലക്ഷ്മി തിയേറ്ററിനു സമീപമുള്ള BJPപാർട്ടി ഓഫീസിനു മുന്നിൽ നിന്നും വൈകുന്നേരം 4 മണിക്ക് യുവമോർച്ച ജില്ലാ സെക്രട്ടറി K.R. പ്രശാന്ത് ഉൽഘാടനം നിർവഹിച്ച ഈ പദയാത്ര നെന്മാറ ബസ്സ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. ഉത്ഘാടന വേദിയിൽ കർഷക മോർച്ച നിയോജക മണ്ഡലം സെക്രട്ടറി സുജിതോട്ടത്തിൽ സ്വാഗതവും B. മുരളി നന്ദിയും പറഞ്ഞു. ആറാം വാർഡിൻ്റെ മെമ്പറായ പി. സുഭജ, വാർഡ് 17 ൻ്റെ മെമ്പറായ പി. ജയശ്രീ എന്നിവരും പങ്കെടുത്തു സംസാരിച്ചു.

Previous Post

പെട്രോൾ-,ഡീസൽ വില വർദ്ധനക്ക് എതിരെ LDF സമരം

Next Post

കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി നെന്മാറ നിയോജക മണ്ഡലം കമ്മിറ്റി രൂപീകരിച്ചു.

Palakkad News

Palakkad News

Next Post

കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി നെന്മാറ നിയോജക മണ്ഡലം കമ്മിറ്റി രൂപീകരിച്ചു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News