Thursday, August 6, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

നിയന്ത്രണം വിട്ട ടെമ്പോ വാൻ വഴിവക്കിലെ അത്താണിയിലേക്ക് പാഞ്ഞുകയറി ഡ്രൈവർ മരിച്ചു.

Palakkad News by Palakkad News
5 years ago
in PALAKKAD
0
നിയന്ത്രണം വിട്ട ടെമ്പോ വാൻ വഴിവക്കിലെ അത്താണിയിലേക്ക് പാഞ്ഞുകയറി ഡ്രൈവർ മരിച്ചു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

നിയന്ത്രണം വിട്ട ടെമ്പോ വാൻ വഴിവക്കിലെ അത്താണിയിലേക്ക് പാഞ്ഞുകയറി ഡ്രൈവർ മരിച്ചു.

വാഹനം ഓടിച്ചിരുന്ന പുതുപ്പരിയാരം സ്വദേശി അബ്ദുൾ റഹീം (40)ആണ് മരിച്ചത്.
നെന്മാറ കയറാടി പട്ടുകാട് അയ്യപ്പ ക്ഷേത്രത്തിനു മുന്നിൽ സ്ഥാപിച്ചിട്ടുള്ള അത്താണി (ചുമട് താങ്ങി) എന്ന പേരിലറിയപ്പെടുന്ന കരിങ്കൽ പാളിയിലേക്കാണ് നിയന്ത്രണം വിട്ട വാഹനം ഇടിച്ചു കയറിയത്. നെമ്മാറ ഭാഗത്തു നിന്നും സിമന്റ്‌ കയറ്റി വരുകയായിരുന്നു വാഹനം.

പിതാവ് – കുഞ്ഞുമോൻ
മാതാവ് – സൂറ(അംഗൻവാടി വർക്കർ)
ഭാര്യ – സീനത്ത്
മക്കൾ – ആദീൻ, അദ്നാൻ, അജ്മൽ

Previous Post

LENSFED ആലത്തൂരിൽ നിൽപ്പ് സമരം നടത്തി

Next Post

LENSFED ആലത്തൂർ സിവിൽ സ്‌റ്റേഷന് മുന്നിൽ നിൽപ്പ് സമരം നടത്തി

Palakkad News

Palakkad News

Next Post
LENSFED  ആലത്തൂരിൽ  നിൽപ്പ് സമരം നടത്തി

LENSFED ആലത്തൂർ സിവിൽ സ്‌റ്റേഷന് മുന്നിൽ നിൽപ്പ് സമരം നടത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News