Saturday, August 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കേരള ഗ്രാമീണ ബാങ്ക് ജീവനക്കാർ പ്രക്ഷോപത്തിലേക്ക്.

Palakkad News by Palakkad News
5 years ago
in PALAKKAD
0
കേരള ഗ്രാമീണ ബാങ്ക് ജീവനക്കാർ പ്രക്ഷോപത്തിലേക്ക്.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കേരള ഗ്രാമീണ ബാങ്ക് ജീവനക്കാർ പ്രക്ഷോപത്തിലേക്ക്.
പാലക്കാട് :മുഴുവൻ തസ്തികകളിലേയ്ക്കു നിയമാനുസൃതം ആവശ്യമായ ജീവനക്കാരെ നിയമിക്കുക; താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ബാങ്കിലെ ദയനീയമായ ഹാർഡ് വെയർ ., ടെക്സ്പ്രശ്നങ്ങൾക്ക് ശാശ്വത പരാഹാരം കാണുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗ്രാമീൺ ബാങ്ക് ജീവനക്കാർ പ്രക്ഷോപം നടത്തുമെന്നും വിവിധ സംഘടനാ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.ജൂലൈ 8 മുതൽ 17 വരെ കേരള ഗ്രാമീൺ ബാങ്കിൻ്റെ എല്ലാ റീജിണൽ ഓഫീസുകൾക്കു മുമ്പിലും സംസ്ഥാനത്തുടനീളം ധർണ്ണകൾ സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. ഗ്രാമപ്രദേശങ്ങളിലെ തൊഴിലുറപ്പുക്കാർ പെൻഷൻകാർ എന്നിവർ ആശ്രയിക്കുന്ന ബാങ്കുകളിൽ വേണ്ടത്ര ജീവനക്കാർ ഇല്ലാത്തത് ബാങ്കിൻ്റെ പ്രവർത്തനം മെല്ലെയായിരിക്കും ഇതുമൂലം ഇടപാടുകാർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാകുകയും അവർ ഇടപാട് അവസാനിപ്പിക്കാനും സാധ്യതയുണ്ടെന്നും ഭാരവാഹികൾ മുന്നറിയിപ്പു നൽകി. ബാങ്കിൻ്റെ പല എ.ടി.എം.കൗണ്ടറുകളും പ്രവർത്തനരഹിതമാണെന്നും അവർ ആരോപിച്ചു.ഭാരവാഹികളായ ‘കെ.ജി.മദനൻ;എ.രാമദാസ്, എസ്.ബാലചന്ദ്രൻ ,വി.പ്രശാന്ത്;എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Previous Post

ബാർബർഷാപ്പുകളുകളും ബ്യൂട്ടി പാർലറുകളും തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണം.

Next Post

ഇന്ന് 1330 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News

Palakkad News

Next Post
കുമാരംപുത്തൂർ ജി എൽ പി സ്കൂളിൽ നാളെ സൗജന്യ കോവിഡ് ആന്റിജൻ ടെസ്റ്റ്

ഇന്ന് 1330 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News