Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ലെൻസ് ഫെഡ് പ്രക്ഷോപത്തിലേക്ക്

Palakkad News by Palakkad News
4 years ago
in PALAKKAD
0
ലെൻസ് ഫെഡ് പ്രക്ഷോപത്തിലേക്ക്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ലെൻസ് ഫെഡ് പ്രക്ഷോപത്തിലേക്ക്.
പാലക്കാട്: നിർമ്മാണ ഉപകരണങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റം നിർമ്മാണമേഖലയെ പ്രതിസന്ധിയിലാക്കിയെന്ന് ലൈസൻസ്ഡ് എഞ്ചിനിയേഴ്സ് ഏൻ്റ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ പാലക്കാട് ജില്ലാ കമ്മിറ്റി പത്രസമ്മേളനത്തിൽ ആരോപിച്ചു.ഇതിനെതിരെ നാളെ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു മുമ്പിൽ നിൽപൂസമരം നടത്തുമെന്നും അവർ പറഞ്ഞു.
കമ്പി, സിമൻ്റ് തുടങ്ങി നിർമ്മാണ സാമഗ്ര ഹികൾക്ക് അമിത വില വർദ്ധനവും ഈ മേഖലയെ തകർച്ചയിലേക്ക് നയിച്ചെന്നും അവർ ആരോപിച്ചു.കോൺട്രാർക്ടർമാർ, നിർമ്മാണ തൊഴിലാളികൾ ;എഞ്ചിനിയർമാർ തുടങ്ങിയവർ വലിയ ജീവിത വെല്ലുവിളി നേരിട്ടു കൊണ്ടിരിക്കയാണെന്നും അവർ പറഞ്ഞു.
ലെൻസ് ഫെഡ് സ്ഥാപക ജനറൽ സെക്രട്ടറി ആർ.കെ.മണി ശങ്കർ, ജില്ല സെക്രട്ടറി ആർ.മോഹൻദാസ് ;ജോ: സെക്രട്ടറി വി.ആർ.കൃഷ്ണകുമാർ;ഏരിയ ട്രഷറർ ബി.ഹക്കിം, ഏരിയ എ ക് സി.മെമ്പർ: പി.എം.ഷാ-എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Previous Post

അനര്‍ഹമായി റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചവര്‍ക്ക് ജൂണ്‍ 30 വരെ പൊതു വിഭാഗത്തിലേക്ക് മാറാം

Next Post

ബാർബർഷാപ്പുകളുകളും ബ്യൂട്ടി പാർലറുകളും തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണം.

Palakkad News

Palakkad News

Next Post
ബാർബർഷാപ്പുകളുകളും ബ്യൂട്ടി പാർലറുകളും തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണം.

ബാർബർഷാപ്പുകളുകളും ബ്യൂട്ടി പാർലറുകളും തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണം.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News