Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ലേലം

Palakkad News by Palakkad News
4 years ago
in PALAKKAD
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ലേലം
പാലക്കാട് താലൂക്ക്, കണ്ണാടി 2 വില്ലേജില്‍ വിവിധ സര്‍വേ നമ്പറുകളിലായി കിടക്കുന്ന 5.5 ഏക്കര്‍ സ്ഥലത്ത് 2021-2022 സാമ്പത്തിക വര്‍ഷത്തില്‍ കൃഷി ചെയ്ത് വിളവെടുക്കുന്നതിനുള്ള അവകാശം ലേലം ചെയ്യുന്നു. ജൂലൈ 12 ന് രാവിലെ 11 ന് പുതുശ്ശേരി ഈസ്റ്റ് വില്ലേജ് ഓഫീസില്‍ ലേലം നടത്തുമെന്ന് ഭൂരേഖ തഹസില്‍ദാര്‍ അറിയിച്ചു.

ലേലം
പാലക്കാട് താലൂക്ക്, പുതുശ്ശേരി ഈസ്റ്റ് വില്ലേജില്‍ ബ്ലോക്ക് 33 റീസര്‍വ്വേ നമ്പര്‍ 622/2 ലെ കായ്ഫലമുള്ള 22 തെങ്ങുകളില്‍ നിന്നും 2021-2023  വരെയുള്ള കാലയളവില്‍ വിളവെടുക്കുന്നതിനുള്ള അവകാശം ലേലം ചെയ്യുന്നു. ജൂലൈ 13 ന് രാവിലെ 11 ന് പുതുശ്ശേരി ഈസ്റ്റ് വില്ലേജ് ഓഫീസില്‍ ലേലം നടക്കുമെന്ന് ഭൂരേഖ തഹസില്‍ദാര്‍ അറിയിച്ചു.

ലേലം ജൂലൈ ഒന്‍പതിന്
പാലക്കാട് ജില്ലാ ആശുപത്രിയില്‍ പൊളിച്ചു മാറ്റുന്ന കെട്ടിടങ്ങളോട് ചേര്‍ന്നുള്ള മരങ്ങള്‍ മുറിച്ചു മാറ്റുന്നതിന് ജൂലൈ ഒന്‍പതിന് ഉച്ചയ്ക്ക് 12 ന് ജില്ലാ ആശുപത്രി പരിസരത്ത് ലേലം നടക്കും. അന്നേദിവസം രാവിലെ 10.30 നകം ലേലം തുക മുദ്രവെച്ച കവറില്‍ ക്വട്ടേഷനായി സമര്‍പ്പിക്കാം. നിരതദ്രവ്യം 500 രൂപ അന്നേദിവസം രാവിലെ 10.30നകം ഓഫീസില്‍ അടയ്ക്കണം. ക്വട്ടേഷന്‍ ലഭിക്കുന്നയാള്‍ നിരതദ്രവ്യം കുറച്ച് ബാക്കിയുള്ള മുഴുവന്‍ തുകയും  അടക്കുകയും മൂന്ന് ദിവസത്തിനകം സ്വന്തം ഉത്തരവാദിത്വത്തില്‍  മരങ്ങള്‍ മുറിച്ചു മാറ്റി കൊണ്ടുപോകുകയും വേണം. ഫോണ്‍ 0491 2533327, 2534524

ലേലം
മലമ്പുഴ പോലീസ് സ്‌റ്റേഷന്‍ കോമ്പൗണ്ടില്‍ വീണുകിടക്കുന്ന തേക്ക് മരം ജൂലൈ അഞ്ചിന് രാവിലെ 11 ന് മലമ്പുഴ പോലീസ് സ്‌റ്റേഷന്‍ കോമ്പൗണ്ടില്‍ ലേലം ചെയ്യും. ജൂലൈ നാലിന് ഉച്ചയ്ക്ക് ഒന്ന് വരെ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസില്‍ ദര്‍ഘാസുകള്‍ സ്വീകരിക്കും

Previous Post

വൈദ്യുതി വകുപ്പ് വ്യാപാരികളെ കൊള്ളയടിക്കുന്നു-ജോബി.വി.ചൂങ്കത്ത്

Next Post

അനര്‍ഹമായി റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചവര്‍ക്ക് ജൂണ്‍ 30 വരെ പൊതു വിഭാഗത്തിലേക്ക് മാറാം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News