Friday, August 14, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കർഷക സമരങ്ങൾക് തൊഴിലാളി യൂണിയനുകളുടെ ഐക്യദാർഢ്യം

Palakkad News by Palakkad News
5 years ago
in PALAKKAD
0
കർഷക സമരങ്ങൾക് തൊഴിലാളി യൂണിയനുകളുടെ ഐക്യദാർഢ്യം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കർഷക സമരങ്ങൾക് തൊഴിലാളി യൂണിയനുകളുടെ ഐക്യദാർഢ്യ

പാലക്കാട്‌ : കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കുക, കർഷകസമരത്തിന് തൊഴിലാളികളുടെ ഐക്യദാർഢ്യം എന്ന തലകെട്ടിൽ സംസ്ഥാനത്തുടനീളം തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ ഓഫീസുകൾക്കു മുന്നിൽ നടക്കുന്ന പ്രതിഷേധ സമരത്തിന് ഐക്യദാർഢ്യത്തിൻറെ ഭാഗമായി

FITU-പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്തിൽ പാലക്കാട് BSNL-ഡിവിഷണൽ ഓഫീസിനു മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.

FITU-ജില്ലാ പ്രസിഡണ്ട് പി ലുഖ്മാനുൽ ഹക്കീം സമരം ഉദ്ഘാടനം ചെയ്തു.

രാജ്യത്ത് കഴിഞ്ഞ 8 മാസക്കാലമായി കർഷകർ നടത്തികൊണ്ടിരിക്കുന്ന സമരത്തിന് നേരെ നിഷേധാത്മക നിലപാടാണ് കേന്ദ്രസർക്കാർ നടത്തികൊണ്ടിരിക്കുന്നത് എന്നും

കർഷകരോടൊ,പൊതുസമൂഹത്തിലൊ എന്തിന് രാജ്യസഭയിലും,പാർലിമെൻറിലുപോലും വേണ്ടത്ര ചർച്ച ചെയ്യാതെ പാസ്സാക്കിയ തീർത്തും കർഷക വിരുദ്ധമായ എല്ലാ നിയമങ്ങളും പിൻവലിച്ച് സർക്കാർ ജനങ്ങളോട് മാപ്പ് പറയണ മെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

FITU-ജില്ലാ സമിതിയംഗം അബ്ദുൾ സലാം അദ്ധ്യക്ഷത വഹിച്ചു.

സുബൈർ,സൈദ്പറക്കുന്നം,സഹാവുദ്ദീൻ,അനീഷ് തുടങ്ങിയവർ പങ്കെടുത്തു
ജാഫർഒലവക്കോട് നന്ദി പറഞ്ഞു.

Previous Post

യു.ജി.സി സർക്കുലറിനെതിരെ ക്യാമ്പസുകളിൽ ബാനറുയർത്തി ഫ്രറ്റേണിറ്റി

Next Post

പതിനെട്ട് വയസ്സിന് മുകളിലുള്ളവർക്ക് ഉടൻ വാക്സിനേഷൻ നൽകണം

Palakkad News

Palakkad News

Next Post
പതിനെട്ട് വയസ്സിന് മുകളിലുള്ളവർക്ക്  ഉടൻ  വാക്സിനേഷൻ നൽകണം

പതിനെട്ട് വയസ്സിന് മുകളിലുള്ളവർക്ക് ഉടൻ വാക്സിനേഷൻ നൽകണം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News