വടക്കഞ്ചേരി ഫ്ലൈഓവറിലെ നിർമ്മാണ അപാകത ഉടൻ പരിഹരിക്കണം :രമ്യ ഹരിദാസ്
ദേശീയപാതയുടെ വികസനവുമായി ബന്ധപ്പെട്ട ജോലികൾ അടിയന്തിരമായി പൂർത്തിയാക്കണമെന്ന് പാർലമെന്റിൽ സബ്മിഷനിലൂടെയും നേരിട്ട് അഭ്യർത്ഥിച്ചും നിരവധി തവണ ആവശ്യപ്പെട്ടതാണ്.വടക്കഞ്ചേരി ഫ്ലൈഓവറിൽ നിർമ്മാണ അപാകത ചൂണ്ടിക്കാട്ടി ഹൈവേ അതോറിറ്റിക്ക് പരാതി നൽകിയിരുന്നതാണ്.സ്ഥലം നേരിട്ട് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.










