Thursday, July 23, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ന് 687 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
5 years ago
in PALAKKAD
0
ഇന്ന് 687 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 687 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

1018 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (ജൂൺ 28) 687 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 384 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 299 പേർ,
2 ആരോഗ്യ പ്രവർത്തകർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്ത് നിന്നും വന്ന 2 പേർ എന്നിവർ ഉൾപ്പെടും.1018 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 6681പരിശോധന നടത്തിയതിലാണ് 687 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 10.28 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 67 പേർ

തിരുമിറ്റക്കോട് സ്വദേശികൾ 35 പേർ

പിരായിരി സ്വദേശികൾ 29 പേർ

പെരിങ്ങോട്ടുകുറിശ്ശി സ്വദേശികൾ 26 പേർ

തൃത്താല സ്വദേശികൾ 25 പേർ

കൊല്ലങ്കോട് സ്വദേശികൾ 24 പേർ

കാവശ്ശേരി സ്വദേശികൾ 21 പേർ

തെങ്കര സ്വദേശികൾ 19 പേർ

എരിമയൂർ സ്വദേശികൾ 17 പേർ

എലവഞ്ചേരി സ്വദേശികൾ 16 പേർ

അമ്പലപ്പാറ സ്വദേശികൾ 15 പേർ

ചിറ്റൂർ-തത്തമംഗലം സ്വദേശികൾ 14 പേർ

ആലത്തൂർ, ചളവറ, കൊഴിഞ്ഞാമ്പാറ, കുമരംപുത്തൂർ സ്വദേശികൾ 13 പേർ വീതം

ഒറ്റപ്പാലം, ലക്കിടി പേരൂർ സ്വദേശികൾ 12 പേർ വീതം

അഗളി, മണ്ണാർക്കാട്, പുതുപ്പരിയാരം, വണ്ടാഴി, പുതുശ്ശേരി സ്വദേശികൾ 11 പേർ വീതം

ഷൊർണൂർ നഗരസഭ സ്വദേശികൾ 10 പേർ

അലനല്ലൂർ, കണ്ണാടി, കരിമ്പുഴ, ഓങ്ങല്ലൂർ, വടക്കഞ്ചേരി സ്വദേശികൾ 9 പേർ വീതം

കുഴൽമന്ദം, നെല്ലായ സ്വദേശികൾ 8 പേർ വീതം

അകത്തെതറ, ചെർപ്പുളശ്ശേരി, കണ്ണമ്പ്ര, കിഴക്കഞ്ചേരി സ്വദേശികൾ 7 പേർ വീതം

മുതലമട, നാഗലശ്ശേരി, പറളി, വാണിയംകുളം സ്വദേശികൾ 6 പേർ വീതം

കോട്ടായി, മാത്തൂർ, പല്ലശ്ശന, വല്ലപ്പുഴ സ്വദേശികൾ 5 പേർ വീതം

കാഞ്ഞിരപ്പുഴ, കൊടുമ്പ്, കൊപ്പം, മരുതറോഡ്, നെന്മാറ, പെരുവെമ്പ്, പൊൽപ്പുള്ളി, പുതൂർ, തരൂർ, ത്രിക്കടേരി തച്ചനാട്ടുകര സ്വദേശികൾ 4 പേർ വീതം

അയിലൂർ, എലപ്പുള്ളി, കാരാകുറുശ്ശി, കൊടുവായൂർ, മങ്കര, മേലാർകോട്, മുണ്ടൂർ, ഷോളയൂർ, തിരുവേഗപ്പുറ, വടവന്നൂർ സ്വദേശികൾ 3 പേർ വിതം

കടമ്പഴിപ്പുറം, കപ്പൂർ, കേരളശ്ശേരി, കോട്ടോപ്പാടം, കുത്തനൂർ, മലമ്പുഴ, മണ്ണൂർ, പട്ടാമ്പി, പട്ടഞ്ചേരി സ്വദേശികൾ 2 പേർ വീതം

ചാലിശ്ശേരി, കുലുക്കല്ലൂർ, നല്ലേപ്പിള്ളി, നെല്ലിയാമ്പതി, പൂക്കോട്ടുകാവ്, ശ്രീകൃഷ്ണപുരം, തച്ചമ്പാറ, വടകരപതി, വെള്ളിനേഴി, പരുതൂർ, മുതുതല, കരിമ്പ, എരുത്തേമ്പതി സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4739 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കോട്ടയം, ആലപ്പുഴ, കാസർഗോഡ്
ജില്ലകളിലും 2 പേർ വീതം വയനാട്, കണ്ണൂർ ജില്ലകളിലും 5 പേർ വീതം കൊല്ലം, പത്തനംതിട്ട ജില്ലകളിലും 7 പേർ വീതം തിരുവനന്തപുരം, ഇടുക്കി ജില്ലകളിലും 9 പേർ കോഴിക്കോട് ജില്ലയിലും 11 പേർ എറണാകുളം ജില്ലയിലും 43 പേർ തൃശ്ശൂർ
ജില്ലയിലും 128 പേർ മലപ്പുറം ജില്ലയിലും
ചികിത്സയിലുണ്ട്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്

Previous Post

ഗൗരിയമ്മയുടെ നൂറ്റിമൂന്നാം പിറന്നാൾ ആഘോഷവും അനുസ്മരണവും അനാഥരോടപ്പം

Next Post

നിര്യാതനായി

Palakkad News

Palakkad News

Next Post
നിര്യാതനായി

നിര്യാതനായി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News