വാക്സിൻ ചലഞ്ചിലേക്ക് സംഭാവന നൽകി.
ചിറ്റൂർ: ചിറ്റൂർ ബ്ലോക്കിലെ കുടുംബശ്രീ സി.ഡി.എസ്.ചെയർപേഴ്സൺമാർ, ജനകീയ ഹോട്ടൽ യൂണിറ്റുകൾ എന്നിവർ ചേർന്നു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനയായ ഇരുപത്തി അയ്യായിരം രൂപ വൈദ്യൂതി മന്ത്രി കെ.കൃഷ്ണൻകുട്ടിയെ ഏൽപിച്ചു.