Thursday, July 16, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

ആലത്തൂര്‍ അണക്കപ്പാറയില്‍ 420 ലിറ്റർ സ്പിരിറ്റ് പിടികൂടി

Palakkad News by Palakkad News
5 years ago
in ALATHUR
0
ആലത്തൂര്‍ അണക്കപ്പാറയില്‍ 420 ലിറ്റർ സ്പിരിറ്റ് പിടികൂടി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ആലത്തൂര്‍ അണക്കപ്പാറയില്‍ സ്പിരിറ്റ് ഗോഡൗണ്‍ കണ്ടെത്തി. ഗോഡൗണില്‍ സൂക്ഷിച്ച 420 ലിറ്റര്‍ സ്പിരിറ്റാണ് പിടികൂടിയത്.

20 കന്നാസ് വെള്ളം ചേര്‍ത്ത സ്പിരിറ്റും പിടിച്ചെടുത്തു. 2000 ലിറ്റര്‍ വ്യാജ കളള് ഈ ഗോഡൗണില്‍ നിന്ന് തന്നെ കണ്ടെടുത്തു. എട്ട് പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നു എക്‌സൈസ് സ്‌ക്വാഡ് അറിയിച്ചു.

തൃശൂര്‍ സ്വദേശി സോമന്‍ നായരാണ് മുഖ്യപ്രതി. ഇയാള്‍ ഒളിവില്‍ പോയി. സോമന്‍ നായര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡാണ് റെയ്ഡ് നടത്തിയത്.

Previous Post

മയക്കുമരുന്നായ MDMA യുമായി വടക്കഞ്ചേരിയിൽ യുവാക്കൾ പിടിയിൽ

Next Post

ഗവ. മെഡിക്കൽ കോളേജ്‌ : കിടത്തിച്ചികിത്സയ്‌‌ക്ക്‌ സജ്ജം

Palakkad News

Palakkad News

Next Post
പാലക്കാട് മെഡിക്കൽ കോളേജ്   ഒ പി വിഭാഗം പ്രവർത്തനമാരംഭിച്ചതിന്റെ വിവരങ്ങൾ

ഗവ. മെഡിക്കൽ കോളേജ്‌ : കിടത്തിച്ചികിത്സയ്‌‌ക്ക്‌ സജ്ജം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026
നവജാതശിശുവിന്റെ മരണം: പ്രസവം നടന്നത് വീട്ടിൽ

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

July 15, 2026
ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

July 14, 2026
എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ചയാൾ പിടിയില്‍

പിതൃ സഹോദരിയെ 42കാരന്‍ വെട്ടിക്കൊലപ്പെടുത്തി

July 14, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News