Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

മയക്കുമരുന്നായ MDMA യുമായി വടക്കഞ്ചേരിയിൽ യുവാക്കൾ പിടിയിൽ

Palakkad News by Palakkad News
4 years ago
in ALATHUR
0
മയക്കുമരുന്നായ MDMA യുമായി വടക്കഞ്ചേരിയിൽ യുവാക്കൾ പിടിയിൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വടക്കഞ്ചേരി: മാരക ന്യൂജൻ മയക്കുമരുന്നായ MDMA യുമായി രണ്ട് യുവാക്കൾ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിൻ്റെ പിടിയിലായി. 1.മുഹമ്മദ് ഷാഹിദ് ,വയസ്സ് 21, S/O സുലൈമാൻ , വെട്ടിത്തുലത്തിൽ വീട്, പ്രധാനി, വടക്കഞ്ചേരി 2. അനീസ് വയസ്സ് 22 S/O കബീർ ,തരിശിൽ വീട്, തെക്കേപൊറ്റ , പുതുക്കോട് എന്നിവരാണ് പോലീസ് പിടിയിലായത്. വടക്കഞ്ചേരി മംഗലം പാലത്തിന് സമീപം ആവശ്യക്കാർക്ക് വിതരണം ചെയ്യാൻ മോട്ടോർ സൈക്കിളിൽ പോകുമ്പോഴാണ് പ്രതികൾ പോലീസ് പിടിയിലായത്. പ്രതികളിൽ നിന്നും 2 ഗ്രാം MDMA പോലീസ് പിടിച്ചെടുത്തു . ബാംഗലൂരുവിൽ നിന്നാണ് മയക്കുമരുന്ന് എത്തിച്ചെതെന്ന് പ്രതികൾ പറഞ്ഞു . സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

Previous Post

നാളെ ഒമ്പത് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന

Next Post

ആലത്തൂര്‍ അണക്കപ്പാറയില്‍ 420 ലിറ്റർ സ്പിരിറ്റ് പിടികൂടി

Palakkad News

Palakkad News

Next Post
ആലത്തൂര്‍ അണക്കപ്പാറയില്‍ 420 ലിറ്റർ സ്പിരിറ്റ് പിടികൂടി

ആലത്തൂര്‍ അണക്കപ്പാറയില്‍ 420 ലിറ്റർ സ്പിരിറ്റ് പിടികൂടി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News