Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ന് 921 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
5 years ago
in PALAKKAD
0
തെരുവിൽ കിടക്കുന്നവർക്കു കോവിഡ് വാക്സിൻ ലഭ്യമാക്കണം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 921 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

1031 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (ജൂൺ 26) 921 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 543 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 367 പേർ,
10 ആരോഗ്യ പ്രവർത്തകർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന ഒരാൾ എന്നിവർ ഉൾപ്പെടും.1031 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 8068 പരിശോധന നടത്തിയതിലാണ് 921 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 11.41 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 94 പേർ

ഒറ്റപ്പാലം നഗരസഭ സ്വദേശികൾ 52 പേർ

പറളി സ്വദേശികൾ 46 പേർ

അലനല്ലൂർ സ്വദേശികൾ 36 പേർ

ചിറ്റൂർ-തത്തമംഗലം, കണ്ണമ്പ്ര സ്വദേശികൾ 30 പേർ വീതം

കുഴൽമന്ദം സ്വദേശികൾ 26 പേർ

മരുതറോഡ് സ്വദേശികൾ 25 പേർ

പിരായിരി സ്വദേശികൾ 24 പേർ

കാവശ്ശേരി സ്വദേശികൾ 21 പേർ

അഗളി സ്വദേശികൾ 20 പേർ

ആലത്തൂർ സ്വദേശികൾ 19 പേർ

പല്ലശ്ശന, തിരുമിറ്റക്കോട് സ്വദേശികൾ 17 പേർ വീതം

കൊപ്പം, പുതുശ്ശേരി, തരൂർ സ്വദേശികൾ 16 പേർ വീതം

മുതുതല സ്വദേശികൾ 15 പേർ

കിഴക്കഞ്ചേരി സ്വദേശികൾ 13 പേർ

നെന്മാറ, വണ്ടാഴി സ്വദേശികൾ 12 പേർ വീതം

അകത്തേത്തറ, കണ്ണാടി, കൊല്ലങ്കോട് സ്വദേശികൾ 11 പേർ വീതം

വടകരപ്പതി സ്വദേശികൾ 10 പേർ

കൊടുമ്പ്, കൊടുവായൂർ, മുണ്ടൂർ, പട്ടഞ്ചേരി, തെങ്കര, തിരുവേഗപ്പുറ, വടവന്നൂർ, മേലാർകോട് സ്വദേശികൾ 9 പേർ വീതം

ആനക്കര, പെരുവെമ്പ്, പൊൽപ്പുള്ളി, തൃത്താല സ്വദേശികൾ 8 പേർ വീതം

മണ്ണാർക്കാട്, അയിലൂർ, എലപ്പുള്ളി, എലവഞ്ചേരി, കാരാകുറിശ്ശി, കുത്തനൂർ, മാത്തൂർ, പുതൂർ, ഷൊർണൂർ, വിളയൂർ സ്വദേശികൾ 7 വിതം

അമ്പലപ്പാറ, കരിമ്പുഴ, കോട്ടോപ്പാടം, കുമരംപുത്തൂർ, ലക്കിടി-പേരൂർ, പെരുമാട്ടി, വടക്കഞ്ചേരി, വാണിയംകുളം സ്വദേശികൾ 6 പേർ വിതം

എരിമയൂർ, മണ്ണൂർ, നല്ലേപ്പിള്ളി, പട്ടാമ്പി, പുതുനഗരം, കൊഴിഞ്ഞാമ്പാറ സ്വദേശികൾ 5 പേർ വീതം

കേരളശ്ശേരി, നെല്ലായ, പെരിങ്ങോട്ടുകുറിശ്ശി, പുതുപ്പരിയാരം, പുതുക്കോട് സ്വദേശികൾ 4 പേർ വീതം

കാഞ്ഞിരപ്പുഴ, കപ്പൂർ, കരിമ്പ, കോട്ടായി, ഓങ്ങല്ലൂർ, പരുതൂർ, പൂക്കോട്ടുകാവ്, തച്ചമ്പാറ, തൃക്കടേരി സ്വദേശികൾ 3 പേർ വിതം

കടമ്പഴിപ്പുറം, കോങ്ങാട്, കുലുക്കല്ലൂർ, മുതലമട, പട്ടിത്തറ, ഷോളയൂർ, തച്ചനാട്ടുകര സ്വദേശികൾ 2 പേർ വീതം

ചാലിശ്ശേരി, ചെർപ്പുളശ്ശേരി, ശ്രീകൃഷ്ണപുരം, എരുത്തേമ്പതി, തേങ്കുറിശ്ശി സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 5329 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം ആലപ്പുഴ, കാസർഗോഡ് ജില്ലകളിലും 2 പേർ വീതം വയനാട്, കണ്ണൂർ ജില്ലകളിലും 3 പേർ കോട്ടയം ജില്ലയിലും 5 പേർ വീതം കൊല്ലം, പത്തനംതിട്ട ജില്ലകളിലും 7 പേർ വീതം തിരുവനന്തപുരം, ഇടുക്കി ജില്ലകളിലും 9 പേർ കോഴിക്കോട് ജില്ലയിലും 12 പേർ എറണാകുളം ജില്ലയിലും 41 പേർ തൃശ്ശൂർ ജില്ലയിലും 121 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്

Previous Post

എംഎല്‍എ ഫണ്ട് ഉപയോഗിച്ച് പൊലീസ് സ്റ്റേഷൻ, ഉദ്ഘാടനത്തില്‍ നിന്ന് ബല്‍റാം പുറത്ത്; യുഡിഎഫ് പ്രതിഷേധം

Next Post

ജൂൺ. 26 ലോക ലഹരി വിരുദ്ധ ദിനത്തിൻ്റെ ഓർമ്മക്കായി ഈ ചെറുകഥ സമർപ്പിക്കുന്നു.

Palakkad News

Palakkad News

Next Post

ജൂൺ. 26 ലോക ലഹരി വിരുദ്ധ ദിനത്തിൻ്റെ ഓർമ്മക്കായി ഈ ചെറുകഥ സമർപ്പിക്കുന്നു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News