Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

സിജി‌ ക്യു-സർക്കിൾ വായന ക്വിസിന്റെ ഫലം പ്രഖ്യാപിച്ചു

Palakkad News by Palakkad News
5 years ago
in MANNARKKAD
0
സിജി‌ ക്യു-സർക്കിൾ   വായന ക്വിസിന്റെ ഫലം പ്രഖ്യാപിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

സിജി‌ ക്യു-സർക്കിൾ 
 വായന ക്വിസിന്റെ ഫലം പ്രഖ്യാപിച്ചു
പാലക്കാട്:സെന്റർ ഫോർ ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ഇന്ത്യ (സിജി)യുടെ പാലക്കാട് ചാപ്റ്റർ, പ്രവർത്തനങ്ങൾക്ക്വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ഭാഗത്ത് നിന്നും വമ്പിച്ച സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.പതിനായിരക്കണക്കിന് വിദ്യാർത്ഥികളുമായുംഉദ്യോഗാർത്ഥികളുമായും സംവദിക്കുന്നതിൽ നിന്ന് ലഭിച്ച അറിവിന്റെയും പരിചയത്തിന്റെയും വെളിച്ചത്തിൽ നിന്നുകൊണ്ടാണ് സിജിയുടെ കാര്യക്ഷമമായ വിദ്യാഭ്യാസ പരിശീലന പ്രചോദന പ്രവർത്തനം.സോഷ്യൽ മീഡിയയിലൂടെ സ്കൂൾ വിദ്യാർത്ഥികൾക്കായി പൊതുവിജ്ഞാന പരിശീലനം നടത്തുകയും മാസം തോറും ക്വിസ് മത്സരം സംഘടിപ്പിക്കുകയും ചെയ്യുന്നതിനായി രൂപീകരിച്ചസിജി‌ ക്യു-സർക്കിളിന്റെ (ക്വിസ് സർക്കിൾ) ആഭിമുഖ്യത്തിൽ വായന ദിനത്തിൽ ക്വിസ് മത്സരംനടത്തി.പട്ടാമ്പിവിളയൂർ സ്വദേശിനിയും എടപ്പലം പി.ടി.എം.വൈ.എച്ച്.എസ്.എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയുമായ ഫാത്തിമ‌ സഫ കെ.പി. വായന ദിന ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി.ഭാവിയിൽ സിവിൽ സർവ്വീസ് ഉൾപ്പെടെയുള്ള വിവിധ സർക്കാർ ജോലി നേടാൻ ആഗ്രഹിക്കുന്ന പാലക്കാട് ജില്ലയിലെ കുട്ടികൾക്ക് ഓൺലൈനിലൂടെ സൗജന്യമായി പരിശീലനം നൽകുന്ന ക്യു-സർക്കിളിന്റെ ഭാഗമാവാൻ ആഗ്രഹിക്കുന്നവർക്ക് 9567344020 എന്ന വാട്സാപ്പിൽ ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.

Previous Post

പച്ചക്കറി തൈകളുടെ വിതരണോദ്ഘാടനം നടത്തി

Next Post

എംഎല്‍എ ഫണ്ട് ഉപയോഗിച്ച് പൊലീസ് സ്റ്റേഷൻ, ഉദ്ഘാടനത്തില്‍ നിന്ന് ബല്‍റാം പുറത്ത്; യുഡിഎഫ് പ്രതിഷേധം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News