ജില്ലയിൽ നാളെ ആറ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്.ടി.പി.സി.ആര് പരിശോധന
ജില്ലയിൽ നാളെ (ജൂൺ 26) ആറ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്.ടി.പി.സി.ആര് പരിശോധന നടക്കും. രാവിലെ 9:30 മുതല്‍ വൈകിട്ട് നാല് വരെയാണ് പരിശോധന നടക്കുന്നത്.
പരിശോധനാ കേന്ദ്രങ്ങൾ
- വെങ്ങന്നൂർ മോഡൽ സെൻട്രൽ സ്കൂൾ, ആലത്തൂർ
- രാജാസ് ഹയർ സെക്കൻഡറി സ്കൂൾ, കൊല്ലങ്കോട്
- ജി. എൽ. പി.എസ് നെല്ലിക്കാട്ടിരി, തിരുമിറ്റക്കോട്
- പെരിങ്ങോട്ടുകുറിശ്ശി കുടുംബാരോഗ്യ കേന്ദ്രം
- എ.എം. എൽ. പി സ്കൂൾ തോട്ടര, കരിമ്പുഴ, കോട്ടപ്പുറം
- തത്തേങ്ങലം മദ്രസ ഹാൾ(രാവിലെ 10 മുതൽ 11.30 വരെ)
കൈതച്ചിറ മദ്രസ ഹാൾ, തെങ്കര (രാവിലെ 11.30)
ജില്ലയില്‍ ഏപ്രില്‍ ഒന്ന് മുതല്‍ ജൂൺ 25 വരെ 680674 പേരിൽ പരിശോധന നടത്തി
ജില്ലയില്‍ വിവിധയിടങ്ങളിലായി ഏപ്രില്‍ 01 മുതല്‍ ജൂൺ 25 വരെ 680674 പേരില്‍ ആന്റിജന്‍, ആര്.ടി.പി.സി.ആര് പരിശോധന നടത്തി. ഇതിൽ 141555 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ജൂൺ 25 ന് 1061 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നത്തെ (ജൂൺ 25) ടെസ്റ്റ് പോസിറ്റിവിറ്റി 12.37 ശതമാനമാണ്.
ഇന്ന് (ജൂൺ 25) സൗജന്യ ആര്.ടി.പി.സി.ആര് പരിശോധന നടന്ന കേന്ദ്രങ്ങള്‍
- വെങ്ങനൂർ മോഡൽ സെൻട്രൽ സ്കൂൾ, ആലത്തൂർ
- രാജാസ് ഹയർ സെക്കൻഡറി സ്കൂൾ, കൊല്ലങ്കോട്
- സംഗമം ഓഡിറ്റോറിയം, കൂറ്റനാട്, നാഗലശ്ശേരി
- പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ(ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, പൂച്ചിറ)
- വടക്കഞ്ചേരി ഗ്രാമ പഞ്ചായത്ത് കല്യാണമണ്ഡപം
- ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ചളവറ
ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്