Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ന് 1061 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
4 years ago
in PALAKKAD
0
തെരുവിൽ കിടക്കുന്നവർക്കു കോവിഡ് വാക്സിൻ ലഭ്യമാക്കണം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 1061 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

1060 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (ജൂൺ 25) 1061 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 654 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 398 പേർ, 8 ആരോഗ്യ പ്രവർത്തകർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന ഒരാൾ എന്നിവർ ഉൾപ്പെടും.1060 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 8576 പരിശോധന നടത്തിയതിലാണ് 1061 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 12.37 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 93 പേർ

അഗളി, അയിലൂർ സ്വദേശികൾ 43 പേർ വീതം

എലപ്പുള്ളി സ്വദേശികൾ 29 പേർ

പരുതൂർ സ്വദേശികൾ 27 പേർ

ഓങ്ങല്ലൂർ, പിരായിരി സ്വദേശികൾ 25 പേർ വീതം

ചെർപ്പുളശ്ശേരി സ്വദേശികൾ 24 പേർ

കാരാകുറിശ്ശി, കരിമ്പുഴ, പുതുശ്ശേരി സ്വദേശികൾ 23 പേർ വീതം

എരിമയൂർ, കുലുക്കല്ലൂർ സ്വദേശികൾ 22 പേർ വീതം

ആലത്തൂർ സ്വദേശികൾ 21 പേർ

പുതുപ്പരിയാരം സ്വദേശികൾ 17 പേർ

ഒറ്റപ്പാലം നഗരസഭ സ്വദേശികൾ 16 പേർ

അമ്പലപ്പാറ, മണ്ണാർക്കാട്, പല്ലശന സ്വദേശികൾ 15 പേർ വീതം

ചിറ്റൂർ-തത്തമംഗലം, കോങ്ങാട്, കോട്ടോപ്പാടം, കുമരംപുത്തൂർ, തിരുവേഗപ്പുറ, നല്ലേപ്പിള്ളി സ്വദേശികൾ 14 പേർ വീതം

അലനല്ലൂർ, കിഴക്കഞ്ചേരി, വെള്ളിനേഴി സ്വദേശികൾ 13 പേർ വീതം

കൊല്ലങ്കോട്, പട്ടാമ്പി, തിരുമിറ്റക്കോട്, തൃത്താല, വടവന്നൂർ സ്വദേശികൾ 12 പേർ വീതം

കാവശ്ശേരി, കൊടുവായൂർ, കൊഴിഞ്ഞാമ്പാറ, മുതലമട, പട്ടഞ്ചേരി സ്വദേശികൾ 11 പേർ വീതം

കണ്ണമ്പ്ര, തേങ്കുറിശ്ശി, വണ്ടാഴി സ്വദേശികൾ 10 പേർ വീതം

കാഞ്ഞിരപ്പുഴ, കൊടുമ്പ്, നെല്ലായ, പൊൽപ്പുള്ളി, വടക്കഞ്ചേരി സ്വദേശികൾ 9 പേർ വീതം

എരുത്തേമ്പതി, കപ്പൂർ, മുണ്ടൂർ, പറളി, പെരുമാട്ടി, തച്ചമ്പാറ, തെങ്കര സ്വദേശികൾ 8 പേർ വീതം

കണ്ണാടി, മുതുതല, നെന്മാറ, പെരിങ്ങോട്ടുകുറിശ്ശി, ഷൊർണൂർ സ്വദേശികൾ 7 പേർ വീതം

അകത്തെതറ, കുത്തനൂർ, പെരുവെമ്പ്, പുതുനഗരം, ശ്രീകൃഷ്ണപുരം, തരൂർ, വടകരപ്പതി സ്വദേശികൾ 6 പേർ വീതം

ചാലിശ്ശേരി, എലവഞ്ചേരി, കടമ്പഴിപ്പുറം, ലക്കിടി-പേരൂർ, മേലാർക്കോട്, തൃക്കടേരി, വല്ലപ്പുഴ, വിളയൂർ സ്വദേശികൾ 5 പേർ വീതം

ആനക്കര, കരിമ്പ, മരുതറോഡ്, നാഗലശ്ശേരി നെല്ലിയാമ്പതി, തച്ചനാട്ടുകര സ്വദേശികൾ 4 പേർ വീതം

അനങ്ങനടി, കോട്ടായി, മലമ്പുഴ, മണ്ണൂർ, പുതൂർ, ഷോളയൂർ സ്വദേശികൾ 3 പേർ വീതം

കൊപ്പം, കുഴൽമന്ദം, പട്ടിത്തറ, പുതുക്കോട്, വാണിയംകുളം സ്വദേശികൾ 2 പേർ വീതം

മങ്കര, മാത്തൂർ സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 5459 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം ആലപ്പുഴ, കാസർഗോഡ് ജില്ലകളിലും 2 പേർ വീതം വയനാട്, കണ്ണൂർ ജില്ലകളിലും 3 പേർ കോട്ടയം ജില്ലയിലും 5 പേർ വീതം കൊല്ലം, പത്തനംതിട്ട ജില്ലകളിലും 7 പേർ വീതം തിരുവനന്തപുരം, ഇടുക്കി ജില്ലകളിലും 9 പേർ കോഴിക്കോട് ജില്ലയിലും 11 പേർ എറണാകുളം ജില്ലയിലും 56 പേർ തൃശ്ശൂർ ജില്ലയിലും 117 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്

Previous Post

ലബോറട്ടറി ഉടമകളുടെ അവകാശ സംരക്ഷണ ദിനം ആചരിച്ചു.

Next Post

നാളെ ആറ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന

Palakkad News

Palakkad News

Next Post
നാളെ ആറ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന

നാളെ ആറ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News