Thursday, July 23, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

ലബോറട്ടറി ഉടമകളുടെ അവകാശ സംരക്ഷണ ദിനം ആചരിച്ചു.

Palakkad News by Palakkad News
5 years ago
in OTTAPPALAM
0
ലബോറട്ടറി ഉടമകളുടെ അവകാശ സംരക്ഷണ ദിനം ആചരിച്ചു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഒറ്റപ്പാലം: കേരളത്തിലെ ലബോറട്ടറി ഉടമസ്ഥർ ജോലി ചെയ്ത് ജീവിക്കാനുള്ള അവകാശത്തിനായി കേരള പാരാമെഡിക്കൽ ലബോറട്ടറി ഓണേഴ്സ് ഫെഡറേഷൻ്റെ നേതൃത്വത്തിൽ ജൂൺ 24 വ്യാഴാഴ്ച അവകാശ സംരക്ഷണദിനമായി ആചരിച്ചു.  കോവിഡ് പ്രോട്ടോകോൾ പാലിച്ച്  നടന്ന സമരത്തിൽ എല്ലാ ലബോറട്ടറി ഉടമകളും ടെക്നീഷ്യൻമാരും ഐക്യദാർഢ്യ സമരം നടത്തി.ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെൻ്റ് ബില്ലിലെ കരട് നിർദേശങ്ങൾ ചർച്ച ചെയ്യാൻ സംഘടനകളുടെ യോഗം വിളിക്കുക.ലബോറട്ടറികൾക്ക് സർക്കാർ തലത്തിൽ ക്വോളിറ്റി കൺട്രോൺ നടപ്പിലാക്കുക.ബയോ മെഡിക്കൽ വേസ്റ്റ് നിർമാർജ്ജനം സർക്കാർ തലത്തിൽ നടപ്പിലാക്കുക.സ്വകാര്യ മെഡിക്കൽ ലബോറട്ടറികളുടേയും മെഡിക്കൽ ടെക്നീഷ്യൻമാരുടേയും ജോലി സുരക്ഷ ഉറപ്പുവരുത്തുക. ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെൻറ് ബില്ലിലെ അപാകതകൾ പരിഹരിക്കുക . ലബോറട്ടറി മേഖലയിൽ ഉള്ളവർക്ക് ഇൻഷൂറൻസ് പരിരക്ഷ ഉറപ്പുവരുത്തുക.ലബോറട്ടറി മേഖലയിൽ ഉള്ളവർക്ക് സാമ്പത്തിക പാക്കേജ് അനുവദിക്കുക. പൊതുജനാരോഗ്യം സംരക്ഷിക്കുക .തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് അവകാശ സംരക്ഷണ ദിനം ആചരിച്ചത്. ഒറ്റപ്പാലം ഗവണ്മെന്റ് ഹോസ്പിറ്റൽ സമീപം ഷാനാസ് ലാബിന് മുന്നിൽ വച്ചു നടന്ന ധർണ്ണ  കെ. പി. എൽ. ഒ. എഫ് ജില്ലാ സെക്രട്ടറി  ഷിനു .കെ ഉദ്ഘടനം ചെയ്തു, സംസ്ഥാന വൈസ് പ്രസിഡന്റ് എസ് . കുമാർ , ഹരീഷ്, ഷാഹുൽ ഹമീദ്, ഏലിയാമ പൗലോസ്,ദിവ്യ, ഷേർലി, സുജാത എന്നിവർ പങ്കെടുത്തു

Previous Post

ജോസഫൈൻ്റെ രാജി സ്വാഗതാർഹം; പോപുലർ ഫ്രണ്ട്

Next Post

ഇന്ന് 1061 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News

Palakkad News

Next Post
തെരുവിൽ കിടക്കുന്നവർക്കു കോവിഡ് വാക്സിൻ ലഭ്യമാക്കണം

ഇന്ന് 1061 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News