Monday, May 26, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജോസഫൈൻ്റെ രാജി സ്വാഗതാർഹം; പോപുലർ ഫ്രണ്ട്

Palakkad News by Palakkad News
4 years ago
in PALAKKAD
0
ജോസഫൈൻ്റെ രാജി സ്വാഗതാർഹം;   പോപുലർ ഫ്രണ്ട്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

എം സി ജോസഫൈൻ്റെ രാജി സ്വാഗതാർഹം; നിയമനങ്ങളിൽ സർക്കാർ സൂക്ഷ്മത പാലിക്കണം: പോപുലർ ഫ്രണ്ട്

പരാതി പറഞ്ഞ യുവതിയെ അധിക്ഷേപിച്ച എം സി ജോസഫൈൻ സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനം രാജിവച്ച തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി പി പി റഫീഖ് പറഞ്ഞു. അൽപ്പം വൈകിയാണെങ്കിലും ജനങ്ങൾ ആഗ്രഹിച്ച തീരുമാനമാണിത്. തൻ്റെ പദവിയുടെ മഹത്വം മറന്നുകൊണ്ടുള്ള ഇടപെടലുകളാണ് ഇക്കാലമത്രയും ജോസഫൈൻ നടത്തിയത്.

പാലക്കാട്‌.വനിതാ കമ്മീഷൻ പോലെ അർധ ജുഡീഷ്യൽ അധികാരമുള്ള പദവികളിലെ നിയമനങ്ങളിൽ ഇനിയെങ്കിലും സൂഷ്മത പാലിക്കാൻ സർക്കാർ തയ്യാറാവണം. പാർട്ടിയുടെ ഉന്നതസ്ഥാനം ആവരുത് ഇത്തരം നിയമനങ്ങളിൽ മാനദണ്ഡമാക്കേണ്ടത്. നിയമ പരിജ്ഞാനമുള്ള, കക്ഷിരാഷ്ട്രീയത്തിന് അതീതമായി തീരുമാനമെടുക്കാൻ കഴിയുന്നവരെ വേണം വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കേണ്ടത്.

പരാതിക്കാർക്ക് ആശ്വാസത്തോടെ തിരികെപ്പോകാൻ കഴിയുന്ന തരത്തിലാവണം വനിതാ കമ്മീഷൻ അധ്യക്ഷയുടെ ഇടപെടൽ. സ്ത്രീ വിഷയങ്ങൾ സമചിത്തതയോടെ കേൾക്കാനും ആശ്വാസം നൽകാനും കഴിയണം. ദുരിതം അനുഭവിക്കുന്ന സ്ത്രീകൾ അവസാനത്തെ പ്രതീക്ഷയെന്ന നിലയിലാണ് വനിതാ കമ്മീഷനെ സമീപിക്കുന്നത്. അവരോട് ധാർഷ്ട്യത്തോടെ പെരുമാറുന്നത് ഒരുവിധത്തിലും അംഗീകരിക്കാനാവില്ലെന്നും പി പി റഫീഖ് പറഞ്ഞു.

Previous Post

പെട്രോൾ, ഡീസൽ വിലവർധനവിൽ ഐ എൻ ടി സി പ്രതിഷേധിച്ചു

Next Post

ലബോറട്ടറി ഉടമകളുടെ അവകാശ സംരക്ഷണ ദിനം ആചരിച്ചു.

Palakkad News

Palakkad News

Next Post
ലബോറട്ടറി ഉടമകളുടെ അവകാശ സംരക്ഷണ ദിനം ആചരിച്ചു.

ലബോറട്ടറി ഉടമകളുടെ അവകാശ സംരക്ഷണ ദിനം ആചരിച്ചു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News