Friday, June 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PATTAMBI

ചാലിശ്ശേരി സെൻ്ററിൽ പൈപ്പ് കുഴി അപകടഭീഷണിയാകുന്നു

Palakkad News by Palakkad News
4 years ago
in PATTAMBI
0
ചാലിശ്ശേരി സെൻ്ററിൽ പൈപ്പ് കുഴി അപകടഭീഷണിയാകുന്നു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

.

ചാലിശ്ശേരി മെയിൻ റോഡ് സെൻ്ററിൽ വാട്ടർ അതോറിറ്റി രണ്ടാഴ്ചയായി പൈപ്പ് കണകക്ഷൻ നൽകാനായി കുഴിച്ച വലിയ കുഴി കാൽ നട യാത്രക്കാർക്ക് അപകട ഭീഷണിയാകുന്നു.

സെൻ്ററിൽ ഓട്ടോറിക്ഷ സ്റ്റാൻഡിന് സമീപത്താണ് മറ്റൊരു പ്രദേശത്തേക്ക് കുടിവെള്ളം നൽകുന്നതിനായി വാട്ടർ അതോറിറ്റി ഇവിടെ ആഴത്തിൽ കുഴി കുഴിച്ചത്.

വ്യാഴാഴ്ച രാവിലെ ചാലിശ്ശേരി അങ്ങാടി ഭാഗത്തേക്ക് ജലവിതരണം തുടങ്ങിയതോടെ വെള്ളം നിറഞ്ഞ് കുഴി ഇടിയുകയും ചെയ്തു.

ഓട്ടോറിക്ഷ ,ടാക്സി തൊഴിലാളികൾ വാട്ടർ അതോറിറ്റിയെ വിവരം അറിയിച്ച് ജലവിതരണം നിറുത്തി.

സെൻററിൽ നിന്ന് പട്ടാമ്പി ബസ് സ്റ്റോപ്പ് ,ബാങ്ക് , വ്യാപാര സ്ഥാപനത്തിലേക്കെല്ലാം ഉപയോഗിക്കുന്ന പാതയിലെ ആഴത്തിലുള്ള കുഴി കാൽനടയാത്രക്കാർക്ക് വൻ ഭീഷണിയാണ്

വാട്ടർ അതോറിറ്റി ഉടനെ നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Previous Post

യുവക്ഷേത്ര കോളേജിൽ വെ ബിനാർ സംഘടിപ്പിച്ചു.

Next Post

ഇന്ധനവില വർദ്ധനവിനെതിരെ പ്രതിഷേധിച്ചു.

Palakkad News

Palakkad News

Next Post
ഇന്ധനവില വർദ്ധനവിനെതിരെ പ്രതിഷേധിച്ചു.

ഇന്ധനവില വർദ്ധനവിനെതിരെ പ്രതിഷേധിച്ചു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News