Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വനം കൊള്ള: യുഡിഎഫ് പ്രതിക്ഷേധ ധർണ

Palakkad News by Palakkad News
4 years ago
in PALAKKAD
0
വനം കൊള്ള: യുഡിഎഫ് പ്രതിക്ഷേധ ധർണ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

യുഡിഎഫ് പ്രതിക്ഷേധ ധർണ

 മലമ്പുഴ..  കേരള സംസ്ഥാനത്ത് വ്യാപകമായി നടന്ന വനം കൊള്ള യെക്കുറിച്ച് ഹൈക്കോടതിയുടെ മേൽ നോട്ടത്തിലുള്ള അന്വേഷണമോ, ജുഡീഷ്യൽ അന്വേഷണമോ, നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട്    യുഡിഎഫ്  സംസ്ഥാന കമ്മിറ്റിയുടെ നേതൃത്തത്തില്‍ 24/06/2021 വ്യാഴാഴ്ച്ച  കേരളത്തിലെ മുഴുവന്‍ മണ്ഡലങ്ങളിലും പ്രതിഷേധ ധര്‍ണ്ണ നടത്തുകയാണ് ആതിന്റെ ഭാഗമായി മലമ്പുഴ മണ്ഡലം യുഡിഫ് കമ്മിറ്റിയുടെ നേതൃത്തത്തില്‍ മന്തക്കാട് വില്ലേജ് ഓഫീസിനു മുമ്പിൽ നടന്ന പ്രതിക്ഷേധ ധർണ കേരള കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി കെ. ശിവരാജേഷ് ഉൽഘടനം ചെയ്തു. മണ്ഡലം കോൺഗ്രെസ് പ്രസിഡന്റ്‌ രവീന്ദ്രൻ ആദ്യക്ഷതവഹിച്ചു, നേതാക്കളായ റെജിനെൽസൺ, പികെ. കണ്ണദാസ്, സോമി, ശിവദാസ്, ഹേമ, ഷിജു, കെ. സതീഷ്, എന്നിവർ പങ്കെടുത്തു സംസാരിച്ചു

Previous Post

വ്യാപാരികൾ പട്ടിണി സമരം നടത്തി

Next Post

കണ്ണൻദേവൻ വിതരണക്കാർ നിൽപു സമരം നടത്തി

Palakkad News

Palakkad News

Next Post
കണ്ണൻദേവൻ വിതരണക്കാർ നിൽപു സമരം നടത്തി

കണ്ണൻദേവൻ വിതരണക്കാർ നിൽപു സമരം നടത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News