Thursday, July 16, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

പോത്തുകളെ പാലക്കാട്‌ മുന്നോട്ട് ഏറ്റെടുക്കും

Palakkad News by Palakkad News
5 years ago
in Uncategorized
0
മുപ്പതോളം പോത്തുകുട്ടികൾ കാരാഗൃഹത്തിൽ – രണ്ടെണ്ണം ചത്തു കിടക്കുന്നു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പോത്തുകളെ പാലക്കാട്‌ മുന്നോട്ട് ഏറ്റെടുക്കും
…………………….
കൊപ്പത്തു തീറ്റ കൊടുക്കാതെ അനാഥമായി കെട്ടി ഇട്ടതിന്റെ പേരിൽ പാലക്കാട് മുൻസിപ്പാലിറ്റിയുടെ സംരക്ഷണതിലാക്കിയ പോത്തുകളെ ഏറ്റെടുക്കാൻ താല്പര്യം പ്രകടിപ്പിച്ചു പാലക്കാട് മുന്നോട്ട് മുൻസിപ്പൽ സെക്രട്ടറിക്കു കത്തു നൽകി. പൊതു ലേലത്തിനു വയ്ക്കുന്ന പക്ഷം കന്നു കുട്ടികളെ വാങ്ങി വളർത്താൻ പാലക്കാട് മുന്നോട്ട് സംഘടനയും പ്രവർത്തകരും തയ്യാർ ആണെന്ന് സംഘടന പ്രസിഡന്റ് ഡോ. അനുവറുദ്ധീൻ അറിയിച്ചു. ഇതിനകം കന്നുകളെ കെട്ടിയിട്ട കൊപ്പത്തു വച്ചു രണ്ടും, മുനിസിപ്പാലിറ്റി ഏറ്റെടുത്ത ശേഷം മൂന്നും കന്നുകൾ ചത്തു. തുടർന്നും ശരിയാംവണ്ണം തീറ്റ കൊടുക്കാതിരുന്നാൽ ഇനിയും പോത്തുകൾ ചാകാൻ സാധ്യത ഉണ്ട്. ചുളു വിലക്ക് ചില ഇറച്ചി കച്ചവടക്കാർ ഏറ്റെടുക്കാൻ ഒരുങ്ങുന്നു എന്ന പത്ര വാർത്ത കണ്ടാണ് പോത്തുകളെ വളർത്താൻ പാലക്കാട് മുന്നോട്ട് സംഘടന മുന്നോട്ട് വന്നത്.

Previous Post

വ്യാപാരികൾ പ്രതിഷേധ സമരം നടത്തി

Next Post

നടൻ വിജയ്-ടെ 47- ാഠ പിറന്നാൾ ആഘോഷിച്ചു

Palakkad News

Palakkad News

Next Post
നടൻ വിജയ്-ടെ 47- ാഠ പിറന്നാൾ ആഘോഷിച്ചു

നടൻ വിജയ്-ടെ 47- ാഠ പിറന്നാൾ ആഘോഷിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026
നവജാതശിശുവിന്റെ മരണം: പ്രസവം നടന്നത് വീട്ടിൽ

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

July 15, 2026
ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

July 14, 2026
എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ചയാൾ പിടിയില്‍

പിതൃ സഹോദരിയെ 42കാരന്‍ വെട്ടിക്കൊലപ്പെടുത്തി

July 14, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News