ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയൻ സംസ്ഥാന വ്യാപകമായി നടത്തിയ ചക്ര സ്തംഭന സമരത്തിന്റ ഭാഗമായി സുൽത്താൻപേട്ടയിൽ സംഘടിപ്പിച്ച പ്രതിഷേധ സമരത്തിൽ എ രാമസ്വാമി മുഖ്യപ്രഭാഷണം നടത്തി.