ഇന്ധന വില വർദ്ധനവ്വ് വടക്കൻഞ്ചേരി ടൗൺ ചക്രസ്തംഭന സമരം എ ഐ റ്റി യു സി ജില്ലാ എക്സിക്യൂട്ടീവ് അംഗം എ വി അബ്ബാസ് ഉദ്ഘാടനം ചെയ്തു
സ്വാഗതം സലിം (എ ഐ റ്റി യു സി)
അദ്ധ്യക്ഷത സതീഷ് (സി ഐ റ്റി യു ) ഉദ്ഘാടനം എ വി അബ്ബാസ് (എ ഐ റ്റി യു സി ജില്ലാ എക്സിക്യൂട്ടീവ് അംഗം) ഇ എ ഇസ്മായിൽ നന്ദി (എ ഐ റ്റി യു സി ) എന്നിവർ പങ്കെടുത്തു