ഇന്ധനവില കൊള്ളക്കെതിരെ ഇന്ന് സംസ്ഥാനവ്യാപകമായി നടത്തുന്ന പ്രതിഷേധ സമരം നിരത്തുകൾ 15 മിനിറ്റ് നിശ്ചലമാക്കി.
ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത് ചക്ര സ്തംഭന സമരം രാവിലെ 11 മുതൽ 11.15 വരെ മുഴുവൻ വാഹനങ്ങളും ചാലിശ്ശേരിയിൽ നിർത്തി പ്രതിഷേധിച്ചു . പ്രതിഷേധത്തിൽ സിഐടിയു , ഐഎൻ ടി യു സി, എസ് ടി യു സി എന്നിവർ പങ്കെടുത്തു . സിഐടിയു ഡിവിഷൻ സെക്രട്ടറി പി ആർ കുഞ്ഞുണ്ണി സമരം ഉദ്ഘാടനം ചെയ്തു