Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

കഞ്ചിക്കോട്ടെ പെപ്സി കമ്പനി ഉത്പാദന കേന്ദ്രം അടച്ച് പൂട്ടിയിട്ട് 500 ദിവസം

Palakkad News by Palakkad News
4 years ago
in CHITTUR
0
കഞ്ചിക്കോട്ടെ പെപ്സി കമ്പനി ഉത്പാദന കേന്ദ്രം അടച്ച് പൂട്ടിയിട്ട്  500 ദിവസം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കഞ്ചിക്കോട്ടെ പെപ്സി – വരുൺ കമ്പനി ഉത്പാദന കേന്ദ്രം അടച്ച് പൂട്ടിയിട്ട്  2021ജൂൺ 21ന് 500 ദിവസം_____________________________
__ കമ്പനി ലോക്കൗട്ടും നാട്ടിലെ ലോക്ക് ഡൗണും240 കരാർ തൊഴിലാളികൾ പട്ടിണിയിൽ____________________        _500 ദിവസമായിട്ടും സർക്കാരിൽ നിന്നും തൊഴിലാളികൾക്ക് യാതൊരു വിധ  സഹായവും ലഭിച്ചില്ലാ————— ഇനിയും തൊഴിലാളികളെ സംരക്ഷിച്ചില്ലെങ്കിൽ പെപ്സി INTUC യൂണിയൻ തൊഴിലാളികൾ സെക്രട്ടറിയിറ്റേറ്റിന് മുന്നിൽ സമരത്തിലിരിക്കും ————കഞ്ചിക്കോട്: പെപ്സി വരുൺ കമ്പനി അടച്ച് പൂട്ടിയിട്ട് 2021ജൂൺ 21 ന് 500 ദിവസം തികയുന്നു    തൊഴിലാളികളെ സമരത്തിലേക്ക് നയിച്ചത് സേവന-വേതന കരാർ കാലാവധി കഴിഞ്ഞിട്ട് 2020 ഫിബ്രവരി 8 ന്13 -മാസമായിട്ടും ഒരു ചർച്ച പോലും വിളിക്കാൻ തയാറാവാത്ത മാനേജ്മെൻ്റ് നടപടിയിൽ പ്രതിഷേധിച്ചായിരുന്നു സംയുക്ത ട്രേഡ് യൂണിയൻ സമരംഇരുപത് വർഷകാലമായി ജോലി ചെയ്തുവരുന്ന 240 കരാർ തൊഴിലാളികളുടെ ജീവീതമാർഗ്ഗം വളരെ ദുരിതത്തിലാണ് ശബള വർദ്ധനവ് ആവശ്യപ്പെട്ടതിന്ലോക്കൗട്ട്    ഇതെന്ത് ന്യായം?. ഇത്രയധികം ദുരിതം കേരളത്തിലോതൊഴിലവസരം ലഭിക്കുന്നതിന് ഈ പ്രദേശവാസികൾ സ്വന്തം കിടപ്പാടം പോലും വ്യവസായ മേഘലയിലേക്ക്നൽകിയ ഭൂമിയാണ് ഈ ഭാഗങ്ങളിൽ കാണുന്നത് പക്ഷെ ഈ തൊഴിലാളികൾ വഴിയാധാരമായിരക്കുന്നുശബള വർദ്ധനവ് അനുകൂല നിലപാട് മാനേജ്മെൻ്റ്റ് എടുക്കാതെ സമരത്തെ തകർക്കുക എന്ന ലക്ഷ്യമാണ് അടച്ച് പൂട്ടിലേക്ക് നീങ്ങിയത്പക്ഷെ അടച്ച് പൂട്ടലിന് മറ്റൊരു കാരണമുണ്ട്   കോവിഡ് പ്രതിരോധ സാഹചര്യത്തിൽ കമ്പനി പ്രവർത്തനംതുടങ്ങിയാൽ ഉത്പാദനം നടത്തുന്ന ശീതളപാനിയങ്ങൾ വിൽക്കാൻ സാധിക്കില്ലാ എന്നതും  . അത് പോലെ സർക്കാർ കുപ്പിവെള്ളത്തിൻ്റെ വില കുറച്ചത്  .നിലവിൽ കമ്പനിക്ക് ലഭിക്കുന്ന വൻതോതിലുള്ള ലാഭം ഇല്ലാതാക്കിയിരിക്കുന്നു  എന്നതാണ് തൊഴിലാളികളുടെ തലയിൽ കെട്ടിവച്ച് തൊഴിലാളി സമരത്തിൻ്റെ പേരിലുള്ള അടച്ച് പൂട്ടൽ എന്നാക്കി തീർത്തത്എപ്രിൽ 13 ന് കോവിഡ് മഹാ രോഗം പടർന്നപ്പോൾ ലേബർ കമ്മീഷണറുടെ നിർദ്ദേശപ്രകാരം ഈ സമരം തുടർന്ന് പോകുന്നത് ശരിയെല്ലാ മനസ്സിലാക്കി സംയുക്ത ട്രേഡ് യൂണിയൻ സമരം പിൻവലിച്ചതായി രേഖാമൂലം ഉത്തരവാദപ്പെട്ട വരെ അറിയിച്ചുപക്ഷെ സ്ഥാപനം തുറക്കാൻ തയ്യാറായില്ലാപീന്നീട് പലവട്ടം ലേബർ ഓഫീസിൽ നിന്നും അറിയിച്ച ചർച്ചയിലൊന്നും കമ്പനി മാനേജ്മെൻറ്റ് പങ്കെടുത്ത് പരിഹാരം കണ്ടെത്താൻ തയാറായില്ലാ പെപ്സിയും വരുൺ ബ്രൂസറീസിനും വേണ്ടി ഈ സ്ഥാപനത്തിനായി നല്ല പ്രായം ഇരുപത് വർഷം വെയിലും മഴയും ഒന്നും തന്നെ വക് വയ്ക്കാതെ അദ്ധ്യാനിച്ച് മനുഷായുസ്സ് തന്നെ നൽകിയ 240 ൽ പരം കരാർ തൊഴിലാളികളെ ആരും തിരിഞ്ഞ് നോക്കിയില്ല   500 ദിവസമായി ദുരിതം അനുഭവിക്കുന്ന തൊഴിലാളികളെ സഹായിക്കാൻ ഉത്തരവാദപ്പെട്ടവർ ആരും തന്നെ തയ്യാറായില്ല.          അവസാനമായി കമ്പനിയുടെ സമരവുമായി ബന്ധപ്പെട്ട ചർച്ച ജനുവരി 72021നാണ് എറണാകുളം ഗസറ്റ് ഹൗസിൽALC , RJLC എന്നിവരുടെ സാന്നിധ്യത്തിൽ ചർച്ച നടന്നത് പക്ഷെ മാനേജ്മെൻ്റ്റ് പങ്കെടുത്തില്ലാകമ്പനിയുടെ ലോക്കൗട്ട്, ക്ലോസർ നടപടിയൊക്കെ സർക്കാർ അംഗീകരിച്ചിട്ടില്ലാ എന്നത് അഡീഷണൽ സെക്രട്ടറി മാനേജ്മെൻറിനെ അറിയിച്ചതായി ALC പറഞ്ഞു അതിനോടപ്പം ഉടൻ ചർച്ച മന്ത്രിതലത്തിൽ വിളിക്കാൻ തയ്യാറാവുമെന്നും അറിയിച്ചുപക്ഷെ അഞ്ച് മാസംകഴിഞ്ഞിട്ടും യാതൊരു മറുപടിയുമില്ലശമ്പള വർദ്ധനവ് ആവശ്യപ്പെട്ടതിൻ്റെ പേരിൽ സ്ഥാപനം അടച്ച് പൂട്ടി. ലോക്കൗട്ടും, ലോക്ക് ഡൗണും തൊഴിലാളികളെ കണ്ണീരിലാഴ്ത്തി  .അടച്ച് പൂട്ടിയ സ്ഥാപനം തുറക്കാൻ സാധിച്ചാൽ 240-ൽ പരം കരാർ തൊഴിലാളികളും അവരുടെ കുടുംബവും  , അത് പോലെ ഈ സ്ഥാപനതോടനുബന്ധിച്ച് ഒരു പാട് പേരുണ്ട് അവരുടെ കുടുംബവും രക്ഷപ്പെടും ഈ പ്രദേശത്തെ മറ്റ് വ്യവസായ സ്ഥാപനങ്ങളിൽ ജോലി അന്വേഷിച്ചെത്തുമ്പോൾ പെപ്സി തൊഴിലാളികളോ വേണ്ട എന്ന മറുപടിയാണ് അവർ നൽകുന്നത്  ശബള വർദ്ധനവ് ആവശ്യപ്പെട്ടതിനാണ് ലോക്കൗട്ട് അല്ലാതെ ഈ തൊഴിലാളികളുടെ ഭാഗത്ത് നിന്ന് യാതൊരു ദ്രോഹ നടപടിയും പെപ്പസി സ്ഥാപനത്തിനെതിരെ തൊഴിലാളികളുടെ ഭാഗത്ത് ഉണ്ടായിട്ടില്ലാ എന്നതാണ് യാഥാർതഥ്വം  .മുഖ്യമന്ത്രിക്കും, തൊഴിൽ വകുപ്പ് മന്ത്രിക്കും, ലേബർ കമ്മീഷണർക്കും  ലോക്കൗട്ട് നടപടി പിൻവലിച്ച് തുടർന്ന് പ്രവർത്തിക്കാനുള്ള സാഹചര്യം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് പെപ്സി INTUC ജനറൽ സെക്രട്ടറി കെ.സുരേഷ്  2021ജൂൺ. 2 ന് കത്ത് അയച്ചിട്ടുണ്ട് ഉടൻ തന്നെ മറുപടി ലഭിക്കുമെന്ന പ്രതീക്ഷയുണ്ട്.സംസ്ഥാന സർക്കാർ തൊഴിലവസരം ഉണ്ടാക്കുമെന്ന്പറയുന്നു  നിലവിലുള്ള സ്ഥാപനത്തിലെ പ്രശ്നം പരിഹരിച്ചാൽ അത് തന്നെ വളരെ നേട്ടമാണ് സർക്കാർ ഇടപെടണ സ്ഥാപനം തുറന്ന് പ്രവർത്തിപ്പിക്കണമെന്ന് INTUC സംസ്ഥാന നിർവ്വാഹ സമിതി അംഗവും INTUC പെപ്സി യൂണിറ്റ് പ്രസിഡൻ്റ്         SK. അനന്തകൃഷ്ണൻ,    INTUC പെപ്സി വർക്കഴ്സ് ജനറൽ സെക്രട്ടറി       കെ.സുരേഷ്.  എന്നിവർ ആവശ്യപ്പെട്ടു. 500 നാൾ കഴിഞ്ഞു ഇനിയും തൊഴിൽ വിഷയം ഉത്തരവാദപ്പെട്ടവർക്ക് പരിഹരിക്കാൻ സാധിച്ചില്ലെങ്കിൽ തൊഴിലാളികളെ സംരക്ഷിച്ചില്ലെങ്കിൽ INTUC പെപ്പസി യൂണിയൻ തൊഴിലാളികൾ സെക്രട്ടറിയേറ്റിൽ ധർണ്ണ നടത്തുമെന്ന് അറിയിച്ചു.

Previous Post

ചക്ര സ്തംഭന സമരം നടത്തി

Next Post

ജനാധിപത്യ കേരള കോൺഗ്രസ് ചക്രസ്തംഭന സമരം നടത്തി

Palakkad News

Palakkad News

Next Post
ജനാധിപത്യ കേരള കോൺഗ്രസ് ചക്രസ്തംഭന സമരം നടത്തി

ജനാധിപത്യ കേരള കോൺഗ്രസ് ചക്രസ്തംഭന സമരം നടത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News