അമൃത് പദ്ധതി യുടെ പേരിൽ കൊള്ള നടത്തി മട്ടുമന്ത – മണൽമന്ത റോഡ് തോടാക്കി പാലക്കാട് നഗരവാസികളുടെ ജനജീവിതം ദുസ്സ്സഹമാക്കിയ ബിജെപിയുടെ നഗരഭരണത്തിനെതിരായ പ്രധിഷേധ യോഗങ്ങൾ മാട്ടുമന്ത – വലിയപാടം – മണൽമന്ത എന്നീ കേന്ദ്രങ്ങളിൽ നടന്നു..
പാർട്ടി ഏരിയ സെന്റർ അംഗങ്ങളായ വി സുരേഷ്, ജയപ്രകാശ് എന്നിവർ ഉത്ഘടനം ചെയ്ത് സംസാരിച്ചു…