Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

സുഭിക്ഷ കേരളം പദ്ധതി കെ ബാബു എം എൽ. എ. ഉൽഘാടനം നിർവഹിച്ചു.

Palakkad News by Palakkad News
5 years ago
in CHITTUR
0
സുഭിക്ഷ കേരളം പദ്ധതി കെ ബാബു  എം എൽ. എ. ഉൽഘാടനം നിർവഹിച്ചു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

നാടിനൊരു കൈത്താങ്ങ്.
പല്ലശ്ശന: കഷ്ടത അനുഭവിക്കുന്ന കുടുംബങ്ങൾക്ക് സൗജന്യമായി പച്ചക്കറി നൽകുക എന്ന ഉദ്ദേശത്തോടുകൂടി സിപിഐഎം കൊല്ലങ്കോട് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതി പ്രകാരം ജൈവ പച്ചക്കറി കൃഷിയുടെ വിത്തിടൽ 19-06-2021ന് നെന്മാറ നിയോജക മണ്ഡലം എം എൽ എ .കെ ബാബു ഉൽഘാടനം നിർവഹിച്ചു.
പല്ലശ്ശന, പടിഞ്ഞാറേഗ്രാമം സ്വദേശി സുന്ദരൻ (പറമ്പിൽവീട്) സ്വന്തം സ്ഥലമായ കൃഷിയിടം ജൈവകൃഷി ചെയ്യുവാൻ സൗജന്യമായി അനുവദിച്ചു.

ഈ സദുദ്യമത്തിന് മുൻകൈയെടുത്ത് പ്രവർത്തിച്ചത് പല്ലശ്ശനയിലെ ഡിവൈഎഫ്ഐ / സന്നദ്ധ പ്രവർത്തകരും കുടുംബശ്രീ പ്രവർത്തകരുമാണ്.

പ്രസ്തുത പരിപാടിയിൽ പല്ലശ്ശന സി പി ഐ (എം) ലോക്കല്‍ കമ്മറ്റി സെക്രട്ടറി കെ.ലക്ഷ്മണൻ സ്വാഗതം പറഞ്ഞു. സി പി ഐ (എം) കൊല്ലങ്കോട് ഏരിയ സെക്രട്ടറി . കെ.രമാധരന്‍ അധ്യക്ഷനായി. നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്. സ:ലീലാമണി., പി. വി. രാമകൃഷ്ണൻ (മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്).,
പല്ലശ്ശന പഞ്ചായത്ത് പ്രസിഡൻറ്. സായ്രാധ സ്ഥലം ഉടമ സുന്ദരേട്ടൻ, സഖാവ്.സിയാവുദ്ദീൻ എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു. മൂന്നാം വാർഡ് മെമ്പര്‍ സഖാവ്. കെ.അനന്തകൃഷ്ണൻ നന്ദി അറിയിച്ചു.

പ്രസ്തുത പരിപാടിയിൽ പഞ്ചായത്ത് അധികാരികൾ,കൃഷി ഓഫീസർ, ജനപ്രതിനിധികൾ എന്നിവരും പങ്കെടുത്തു.

Previous Post

ആരാധനാലയങ്ങൾ തുറക്കാൻ സർക്കാർ അനുമതി നൽകണം: പ്രതിഷേധം അലയടിച്ചു

Next Post

ആരാധനാലയങ്ങൾ തുറക്കാൻ അനുവദിക്കണം : മുസ്ലിം ലീഗ് പ്രധിഷേധ ദിനം ആചരിച്ചു

Palakkad News

Palakkad News

Next Post
ആരാധനാലയങ്ങൾ തുറക്കാൻ അനുവദിക്കണം : മുസ്ലിം ലീഗ് പ്രധിഷേധ ദിനം ആചരിച്ചു

ആരാധനാലയങ്ങൾ തുറക്കാൻ അനുവദിക്കണം : മുസ്ലിം ലീഗ് പ്രധിഷേധ ദിനം ആചരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News