Tuesday, August 4, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ചെറുനെല്ലി കോളനിയിലെ ആദിവാസികൾക്ക് ടാർപോളിൻ നൽകി

Palakkad News by Palakkad News
5 years ago
in PALAKKAD
0
ചെറുനെല്ലി കോളനിയിലെ ആദിവാസികൾക്ക്  ടാർപോളിൻ നൽകി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

നെല്ലിയാമ്പതി: മഴക്കാലം ആരംഭിക്കുന്നതോടെ ചോർന്നൊലിക്കുന്ന വീട്ടിൽ കഴിയേണ്ട അവസ്ഥയാണ് നെല്ലിയാoപതി ചെറുനെല്ലി കോളനിയിലെ ആദിവാസി വിഭാഗം. ചോരുന്ന 10  വീടുകളുടെ മേൽക്കൂര മേയാനുള്ള ടാർ പോളിനാണ് നൽകിയത്. പാലക്കാട് ഇതിഹാസ് ഗ്രൂപ്പിന്റെയും ,  നെന്മാറ സെന്റർ ഫോർ ലൈഫ് സ്ക്കിൽസ് ലേർണിംഗിന്റെയും നേതൃത്വത്തിലായിരുന്നു പരിപാടി.  ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റാണ് ഈ വിവരം സംഘടനകളെ അറിയിച്ചത്. ഫോറസ്റ്റ് ഓഫീസർമാരായ ഗിരീഷ് , ഉണ്ണിക്കൃഷ്ണൻ എന്നിവർ സംബന്ധിച്ചു.   നെന്മാറ ബ്ലോക്ക് പ്രസിഡന്റ്  ലീലാമണി ഉദ്ഘാടനം ചെയ്തു.ഇതിഹാസ് ഗ്രൂപ്പ് ചെയർമാൻ സജീവ് തോമസ് മുഖ്യാതിഥിയായിരുന്നു സി.എൽ. എസ്. എൽ ഡയറക്ടർ അശോക് നെന്മാറ അധ്യക്ഷനായിരുന്നു. പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ഗിരിജ, സത്യൻ പാറക്കൽ, രാമദാസ് , ബിനു ടോമി, രാഹുൽ.ആർ, സുരേഷ് കുനിശ്ശേരി, അനിൽ ഇതിഹാസ് , എന്നിവർ സംബന്ധിച്ചു. .

Previous Post

നടീൽ ജോലിക്ക് ബംഗാളികളും

Next Post

ഹോം ചലഞ്ച്: 111വീടുകൾ ലൈബ്രറികളാകുന്നു

Palakkad News

Palakkad News

Next Post
ഹോം ചലഞ്ച്: 111വീടുകൾ ലൈബ്രറികളാകുന്നു

ഹോം ചലഞ്ച്: 111വീടുകൾ ലൈബ്രറികളാകുന്നു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News