രക്തദാനം നടത്തി.പാലക്കാട് ..
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പാലക്കാട് സൗത്ത് മേഖല ജില്ല ആശുപത്രിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. മേഖലാ പ്രസിഡണ്ട് ഉണ്ണി ഡിസയറുടെ അധ്യക്ഷതയിൽ ബ്ലഡ് ബാങ്ക് നോഡിൽ ഓഫീസർ ഡോ. രാധിക ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്സിക്യുട്ടീവ് അംഗം സന്തോഷ്.കെ.കെ, മേഖല സെക്രെട്ടറി രതീഷ് രാധേയം ട്രഷറർ ശെൽവൻ സൂര്യ ബ്ലഡ് കോഡിനേറ്റർ രാജേഷ് ചന്ദ്രൻ എന്നിവർ പങ്കെടുത്തു.നിരവധി അംഗങ്ങൾ രക്തദാനം നടത്തി










