Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വ്യാപാരി സംഘടനയായ താങ്ങും തണലും യാചന സമരം നടത്തി

Palakkad News by Palakkad News
4 years ago
in PALAKKAD
0
വ്യാപാരി സംഘടനയായ താങ്ങും തണലും യാചന സമരം നടത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വ്യാപാരികൾ യാചന സമരം നടത്തി

പാലക്കാട്‌ : പാലക്കാട്‌ വ്യാപാരി സംഘടനയായ താങ്ങും തണലിന്റെ
നേതൃത്വത്തിൽ സിവിൽ സ്റ്റേഷൻ മുന്നിൽ പത്തിന ആവശ്യങ്ങൾ ഉന്നയിച്ചു യാചന
സമരം നടത്തി…1) കോവിഡ് പ്രോട്ടോകോൾ പ്രകാരം കടകൾ ദീർഘിച്ച സമയം
തുറക്കുവാൻ അനുവദിക്കുക
2) വ്യാപാരികൾക്ക് കടകൾ അടച്ചത് മൂലം ഉണ്ടായ നഷ്ടത്തിലേക്ക്  ഗവൺമെന്റ്
ആനുകൂല്യം അനുവദിച്ചു തരുക
3) ബാങ്കിൽ നിന്നും എടുത്ത് ലോണിന്  മോറട്ടോറിയം പ്രഖ്യാപിക്കുക
കൂട്ടുപലിശ ഒഴിവാക്കുക
4) വൈദ്യുതി ബില്ല് ഒരുവർഷത്തേക്ക്  കൊമേർഷ്യൽ താരിഫ് നിന്നും
ഡൊമസ്റ്റിക് താരിഫ് ലേക്ക്  മാറ്റി തരുക
5) ഡി എൽ ഓ ലൈസൻസ് ഫൈൻ  ഇല്ലാതെ പുതുക്കി നൽകുക
6) വ്യാപാരിയുടെ പുനർ ജീവിക്കാൻ വേണ്ടി  പുതിയ വായ്പകൾ കുറഞ്ഞ പലിശ
നിരക്കിൽ  ഉടൻ അനുവദിക്കുക
7) വ്യാപാരികളുടെ കടയ്ക്ക് മേൽ കേസുകൾ  ഉടനെ പിൻവലിക്കുക
8) ഓൺലൈൻ കുത്തകകളെ നിയന്ത്രിക്കുക
9) ലോക്ഡോൺ കാലത്ത് അടച്ചിട്ട കടകളുടെ വാടക ഒഴിവാക്കി തരുക
10) നിലവിലുള്ള വാടക ഒരു വർഷത്തേക്ക് പകുതിയായി കുറച്ചു തരുക. ജില്ല
ട്രഷ്ടർ എച്. നൗഷാദിന്റെ ആദ്യക്ഷതയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തി
സമരം ജില്ലാ പ്രഡിഡന്റ് സദ്ദാം ഹുസൈൻ സമരം ഉൽഘടനം നിർവഹിച്ചു ജില്ലാ
സെക്രട്ടറി റഹിം ഓലവാക്കോട് സ്വാഗതം പറഞ്ഞു ജില്ലാ വൈസ് പ്രസിഡന്റ് നന്ദി
പറഞ്ഞു.
കെ. എം. ഷാജി, സുലൈമാൻ സി. കെ, ഷമീർ കരണംകുറിശ്ശി മുഹമ്മദ്‌ ഷാനസ്,
എന്നിവർ പങ്കെടുത്തു

Previous Post

നിരാശപ്പെടുത്തിയില്ല: ആദ്യ ദിനം വിറ്റത് 52 കോടി രൂപയുടെ മദ്യം

Next Post

ര​ണ്ടു വ​ർ​ഷം മു​ൻ​പ് കാ​ണാ​താ​യ പ​തി​നാ​ലു​കാ​രിയെ മ​ധു​ര​യി​ൽ ക​ണ്ടെ​ത്തി

Palakkad News

Palakkad News

Next Post
ര​ണ്ടു വ​ർ​ഷം മു​ൻ​പ് കാ​ണാ​താ​യ പ​തി​നാ​ലു​കാ​രിയെ മ​ധു​ര​യി​ൽ ക​ണ്ടെ​ത്തി

ര​ണ്ടു വ​ർ​ഷം മു​ൻ​പ് കാ​ണാ​താ​യ പ​തി​നാ​ലു​കാ​രിയെ മ​ധു​ര​യി​ൽ ക​ണ്ടെ​ത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News