ചാലിശ്ശേരി: കണ്ണനായ്ക്കൽ പരേതനായ ഇട്ടേര്യ മകൻ ചേർപ്പൻ 79 നിര്യാതനായി. സംസ്കാരം 16.6.2021 രാവില 10 മണിക്ക് സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ നടത്തും. ഭാര്യ ലീല, മക്കൾ സിംസൺ, സിബി. മരുമക്കൾ. ശാമു ,സിമി.