Wednesday, July 29, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

സ്വകാര്യ സ്കൂൾ -കോളേജ്കളിലെ ഫീസിനത്തിൽ ഇളവ് വേണം

Palakkad News by Palakkad News
5 years ago
in PALAKKAD
0
സ്വകാര്യ സ്കൂൾ -കോളേജ്കളിലെ ഫീസിനത്തിൽ ഇളവ് വേണം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ലോക്‌ഡോൺ മൂലം ദുരിതത്തിലായ ജനങ്ങളെ സഹായിക്കാൻ കഴിഞ്ഞവർഷത്തെ സ്വകാര്യ സ്കൂൾ -കോളേജ് കളിലെ ഫീസിനത്തിൽ പരമാവധി ഇളവ് അനുവദിക്കണമെന്ന് കേരള കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി കെ. ശിവരാജേഷ് സർക്കാരിനോട് ആവശ്യപെട്ടു.
കഴിഞ്ഞ വർഷം കുട്ടികൾക്ക് സ്കൂളുകളിൽ നേരിട്ട് എത്താൻ കഴിഞ്ഞിട്ടില്ല.. അതുകൊണ്ട് ലാബ്, കമ്പ്യൂട്ടർ എന്നി ഉപയോഗങ്ങൾ ഇല്ല ഇതുമൂലം വലിയ തുക വൈദ്യുതി ബില്ലിൽ ലാഭമുണ്ടാകും, കൂടാതെ മറ്റു വിവിധകാര്യങ്ങളിലും,ഹൈസ്കൂൾ -കോളേജ് തലങ്ങളിൽ പഠിക്കുന്ന കുട്ടികളെ പെട്ടന്ന് സർക്കാർ സ്കൂൾ കളിലേക്ക് മാറ്റാനും, അവർക്ക് പഠിക്കാനും ബുദ്ധിമുട്ട് ഉണ്ടാകാൻ സാധ്യത ഉണ്ട്.. പലസ്കൂൾകളിലും ഈ വർഷത്തെ കുട്ടികളുടെ വിദ്യാഭാസത്തിനായി രക്ഷിതാക്കൾ സ്കൂളിനെ സമീപിക്കുമ്പോൾ സ്കൂൾ അധികൃതർ മോശമായി സംസാരിക്കുകയും ഫീസ് അടക്കാൻ ദിവസപരിധി നിശ്ചയിച്ചുഎഴുതിവാങ്ങുകയുംചെയ്യുന്നു, ഈ ലോക്‌ഡോൺ കാലത്ത് ആകെ ദുരിതത്തിലായ രക്ഷിതക്കളെ സർക്കാർ അടിയന്തിരമായി ഇടപെട്ട് സഹായിക്കണം എന്നും ശിവരാജേഷ് ആവശ്യപ്പെട്ടു, ഇതു സംബന്ധിച്ച് പാലക്കാട്‌ ജില്ലയിലെ എല്ലാ എം എൽ എ മാർക്കും, വിദ്യാഭ്യാസമന്ത്രി, മുഖ്യമന്ത്രി, എന്നിവർക്കും ഈ മെയിൽ വഴി വിശദമായ നിവേദനവും നൽകി.

Previous Post

ഇന്ധനവില വർദ്ധനവ് കേരള കോൺഗ്രസ് എം കണ്ണാടി മണ്ഡലം കമ്മിറ്റി ധർണ നടത്തി

Next Post

പോത്തുണ്ടിയിൽ മരം വീണു നെല്ലിയാമ്പതിയിലേക്കുള്ള ഗതാഗതം സ്തംഭിച്ചു

Palakkad News

Palakkad News

Next Post
പോത്തുണ്ടിയിൽ മരം വീണു നെല്ലിയാമ്പതിയിലേക്കുള്ള ഗതാഗതം സ്തംഭിച്ചു

പോത്തുണ്ടിയിൽ മരം വീണു നെല്ലിയാമ്പതിയിലേക്കുള്ള ഗതാഗതം സ്തംഭിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News