Saturday, August 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

രമ്യ ഹരിദാസ് എം.പിയെ അധിക്ഷേപിച്ചവർക്കെതിരെ നടപടിയെടുക്കണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്

Palakkad News by Palakkad News
5 years ago
in ALATHUR
0
രമ്യ ഹരിദാസിനുനേരെ വധഭീഷണി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്: രമ്യ ഹരിദാസ് എം.പിയെ വഴിയിൽ തടഞ്ഞ് അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ആലത്തൂരിലെ സി.പി.എം പ്രാദേശിക നേതാക്കൾക്കെതിരെ പോലീസ് കർശന നടപടിയെടുക്കണമെന്ന് ഫ്രറ്റേണിറ്റി ജില്ല ജനറൽ സെകട്ടറി അജിനിഷ നൗഷാദ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.തന്റെ വോട്ടർമാരെ കണ്ട് മടങ്ങുന്ന ഒരു പാർലമെന്റ് അംഗത്തിന് നേരെ വരെ വധഭീഷണി മുഴക്കുന്നത് അങ്ങേയറ്റത്തെ അസഹിഷ്ണുതയും ജനാധിപത്യ വിരുദ്ധതയുമാണ്. രമ്യക്കെതിരെ നടന്നത് പരസ്യമായ സ്ത്രീത്വത്തെ അപമാനിക്കൽ കൂടിയായതിനാൽ വിഷയത്തിൽ വനിത കമീഷൻ ഇടപെടണമെന്നും അവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Previous Post

നെല്ലിയാമ്പതിയിൽ മലമ്പനി നിർണയ ക്യാമ്പ് നടത്തി.

Next Post

കോവിഡിന്റെ മറവിലുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കൊള്ള അവസാനിപ്പിക്കണം

Palakkad News

Palakkad News

Next Post
മെഡിക്കൽ കോളേജിൽ ഐ പി ഉടൻ

കോവിഡിന്റെ മറവിലുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കൊള്ള അവസാനിപ്പിക്കണം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News