Saturday, August 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

നെല്ലിയാമ്പതിയിൽ മലമ്പനി നിർണയ ക്യാമ്പ് നടത്തി.

Palakkad News by Palakkad News
5 years ago
in CHITTUR
0
നെല്ലിയാമ്പതിയിൽ മലമ്പനി നിർണയ ക്യാമ്പ് നടത്തി.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

നെല്ലിയാമ്പതി :ദേശീയ-പ്രാണിജന്യരോഗ നിയന്ത്രണ പരിപാടി (National Vector-Born Disease Control Programme), മലേറിയ മാസാചരണം (Anti Malaria Month)എന്നിവയുടെ ഭാഗമായി ജില്ലാ മലേറിയ ഓഫീസറുടെ പ്രത്യേക നിർദ്ദേശപ്രകാരം, നെല്ലിയാമ്പതി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും, ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ 14-06-2021ന് കൈകാട്ടിയിൽ വെച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് മലമ്പനി രോഗനിർണയവും, ബോധവത്കരണവും നടത്തി.

മലമ്പനി രോഗനിർണയ രക്ത പരിശോധനാ ക്യാമ്പ് നെല്ലിയാമ്പതി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ:ആനന്ദ് ടി ജി ഉദ്ഘാടനം ചെയ്തു. ഹെൽത്ത്‌ ഇൻസ്‌പെക്ടർ ഇൻചാർജ്.ജെ ആരോഗ്യം ജോയ്സൺ അദ്ധ്യക്ഷത വഹിച്ചു.തുടർന്ന് ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ മാരായ ബി അഫ്സൽ, എസ് ശരൺറാം എന്നിവർ മലമ്പനി രോഗ നിർണയത്തിന്റെ ഭാഗമായി അൻപതോളം തൊഴിലാളികളിൽ നിന്നും ബ്ലഡ്‌ സ്മിയർ (Blood Smear) ശേഖരണവും നടത്തി.

പ്രസ്തുത പരിപാടിയിൽ RBSK നേഴ്സ് അഞ്ജലിവിജയൻ സ്വാഗതവും, സ്റ്റാഫ്‌ നേഴ്സ് രോഹിണി നന്ദിയും രേഖപ്പെടുത്തി.

ഫോട്ടോ :നെല്ലിയാമ്പതിയിൽ നടന്ന മലമ്പനി രോഗ നിർണയ ക്യാമ്പിൽ ആരോഗ്യപ്രവർത്തകരായ ജെ ആരോഗ്യം ജോയ്സൺ, ബി അഫ്സൽ എന്നിവർ മലമ്പനി രോഗനിർണയ രക്ത പരിശോധന നടത്തുന്നു.

Previous Post

പട്ടിത്തറ പഞ്ചായത്തിലെ അങ്ങാടികുളം വൃത്തിയാക്കി

Next Post

രമ്യ ഹരിദാസ് എം.പിയെ അധിക്ഷേപിച്ചവർക്കെതിരെ നടപടിയെടുക്കണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്

Palakkad News

Palakkad News

Next Post
രമ്യ ഹരിദാസിനുനേരെ വധഭീഷണി

രമ്യ ഹരിദാസ് എം.പിയെ അധിക്ഷേപിച്ചവർക്കെതിരെ നടപടിയെടുക്കണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News