Saturday, August 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ന് 767 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
5 years ago
in PALAKKAD
0
ഇന്ന് 2178 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 767 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

1539 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (ജൂൺ 14) 767 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 468 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 294 പേർ, 3 ആരോഗ്യ പ്രവർത്തകർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 2 പേർ എന്നിവർ ഉൾപ്പെടും.1539 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 5599 പരിശോധന നടത്തിയതിലാണ് 767 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 13.69 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 106 പേർ

പുതൂർ സ്വദേശികൾ 38 പേർ

തൃത്താല സ്വദേശികൾ 36 പേർ

എലപ്പുള്ളി സ്വദേശികൾ 31 പേർ

ഒറ്റപ്പാലം നഗരസഭ സ്വദേശികൾ 23 പേർ

അലനല്ലൂർ സ്വദേശികൾ 22 പേർ

ഷൊർണൂർ നഗരസഭ സ്വദേശികൾ 20 പേർ

മണ്ണാർക്കാട്, കൊല്ലങ്കോട് സ്വദേശികൾ 19 പേർ വീതം

ആലത്തൂർ സ്വദേശികൾ 17 പേർ

നാഗലശ്ശേരി സ്വദേശികൾ 16 പേർ

ചിറ്റൂർ-തത്തമംഗലം സ്വദേശികൾ 14 പേർ

കിഴക്കഞ്ചേരി, എരിമയൂർ, കൊഴിഞ്ഞാമ്പാറ, തെങ്കര സ്വദേശികൾ 13 പേർ വീതം

അയിലൂർ, കോട്ടായി, പിരായിരി സ്വദേശികൾ 12 പേർ വീതം

പുതുശ്ശേരി, വടക്കഞ്ചേരി സ്വദേശികൾ 11 പേർ വീതം

വല്ലപ്പുഴ സ്വദേശികൾ 10 പേർ

അഗളി, അകത്തേത്തറ, നെന്മാറ, തിരുമിറ്റക്കോട്, വടവന്നൂർ സ്വദേശികൾ 9 പേർ വീതം

കരിമ്പുഴ, മരുതറോഡ്, പറളി, പുതുക്കോട് സ്വദേശികൾ 8 പേർ വീതം

കുമരംപുത്തൂർ, ഓങ്ങല്ലൂർ, വാണിയംകുളം സ്വദേശികൾ 7 പേർ വീതം

അമ്പലപ്പാറ, ചെർപ്പുളശ്ശേരി, കണ്ണമ്പ്ര, കപ്പൂർ, കോങ്ങാട്, മേലാർകോട്, മുതലമട, പെരുമാട്ടി, പൂക്കോട്ടുകാവ്, പുതുനഗരം, തേങ്കുറിശ്ശി സ്വദേശികൾ 6 പേർ വീതം

ചാലിശ്ശേരി, ലക്കിടി-പേരൂർ, മങ്കര, കൊടുവായൂർ, മണ്ണൂർ, പട്ടാമ്പി, പട്ടഞ്ചേരി, പുതുപ്പരിയാരം സ്വദേശികൾ 5 പേർ വീതം

കാഞ്ഞിരപ്പുഴ, കണ്ണാടി, കോട്ടോപ്പാടം, മാത്തൂർ, മുണ്ടൂർ, പെരുവെമ്പ്, ഷോളയൂർ, തരൂർ, തച്ചനാട്ടുകര സ്വദേശികൾ 4 പേർ വീതം

അനങ്ങനടി, എലവഞ്ചേരി, കടമ്പഴിപ്പുറം, നെല്ലായ, പല്ലശ്ശന, വടകരപ്പതി, വണ്ടാഴി, പട്ടിത്തറ സ്വദേശികൾ 3 പേർ വീതം

കുഴൽമന്ദം, കാവശ്ശേരി, ചളവറ, മലമ്പുഴ, നല്ലേപ്പിള്ളി, വിളയൂർ, മുതുതല സ്വദേശികൾ 2 പേർ വീതം

കൊടുമ്പ്, നെല്ലിയാമ്പതി, ശ്രീകൃഷ്ണപുരം, തച്ചമ്പാറ, തിരുവേഗപ്പുറ സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 7975 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം ആലപ്പുഴ, കണ്ണൂർ, കാസർഗോഡ്, ജില്ലകളിലും 2 പേർ വീതം കോട്ടയം, വയനാട് ജില്ലകളിലും 3 പേർ കൊല്ലം ജില്ലയിലും 5 പേർ പത്തനംതിട്ട ജില്ലയിലും 7 പേർ ഇടുക്കി ജില്ലയിലും 9 പേർ കോഴിക്കോട് ജില്ലയിലും 11 പേർ എറണാകുളം ജില്ലയിലും 17 പേർ തിരുവനന്തപുരം ജില്ലയിലും 64 പേർ തൃശ്ശൂർ ജില്ലയിലും 145 പേർ മലപ്പുറം ജില്ലയിലും
ചികിത്സയിലുണ്ട്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്

Previous Post

റഹ്മാൻ്റയും സജിതയുടെ പേരിലുള്ള പോലിസ് നിലപാട് നിയമപരമായിട്ട് തന്നെയെന്ന് വിദഗ്ധർ

Next Post

ചികിത്സയ്ക്ക് പണമില്ലാതെ ദുരിതത്തിൽ ആയ വയോധികക്ക് ആശ്വാസമായി ഷാഫി പറമ്പിൽ എം എൽ എ യുടെ ഇടപെടൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News