Saturday, August 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

രമ്യ ഹരിദാസിനുനേരെ വധഭീഷണി

Palakkad News by Palakkad News
5 years ago
in ALATHUR
0
രമ്യ ഹരിദാസിനുനേരെ വധഭീഷണി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

രമ്യ ഹരിദാസിനുനേരെ വധഭീഷണി
=============≠=≠==
ആലത്തൂർ എം. പി രമ്യ ഹരിദാസിന് നേരെ വധഭീഷണി വി ഉയർത്തിയ എട്ടോളം പേർക്കെതിരെ കേസെടുക്കാൻ ആവശ്യപ്പെട്ട് ആലത്തൂർ സർക്കിൾ ഇൻസ്‌പെക്ടർക്ക് പരാതി നൽകി. ഹരി തകർമസേന അംഗങ്ങളെ കണ്ട് തിരിച്ച് പോകാൻ നിൽക്കുമ്പോൾ മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ നാസറിന്റെ നേതൃത്വത്തിൽ എട്ടോളം പേർ ആലത്തൂർ പോലീസ് സ്റ്റേഷന് സമീപം തടഞ്ഞു നിർത്തി സ്ത്രീത്വത്തെ അപമാനിക്കും വിധം സംസാരിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തതതായാണ് പരാതി നൽകിയിരിക്കുന്നത്.
തന്റെ സഞ്ചാര സ്വാതന്ത്ര്യവും പൊതുപ്രവർത്തനവും തടസപ്പെടുത്തി പൊതുജനമധ്യത്തിൽ അവഹേളിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും പൊതുപ്രവർത്തനം തുടർന്ന് നടത്തുന്നതിന് വേണ്ട സംരക്ഷണം നൽകണമെന്നുമാണ് രമ്യ ഹരിദാസ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

Previous Post

ഇന്ന് 1027 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Next Post

നിര്യാതനായി

Palakkad News

Palakkad News

Next Post
നിര്യാതനായി

നിര്യാതനായി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News