Saturday, August 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ന് 1027 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
5 years ago
in PALAKKAD
0
ഇന്ന് 1925 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Healthcare cure concept with a hand in blue medical gloves holding Coronavirus, Covid 19 virus, vaccine vial

0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍

1744 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (ജൂൺ 13) 1027 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 646 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 374 പേർ, 4 ആരോഗ്യ പ്രവർത്തകർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 3 പേർ എന്നിവർ ഉൾപ്പെടും.1744 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 6949 പരിശോധന നടത്തിയതിലാണ് 1027 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 14.78 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 109 പേർ

കിഴക്കഞ്ചേരി സ്വദേശികൾ 40 പേർ

മേലാർകോട് സ്വദേശികൾ 38 പേർ

കരിമ്പ സ്വദേശികൾ 34 പേർ

മുതുതല സ്വദേശികൾ 32 പേർ

പുതുശ്ശേരി, കൊല്ലങ്കോട്, വടക്കഞ്ചേരി സ്വദേശികൾ 28 പേർ വീതം

പെരിങ്ങോട്ടുകുറിശ്ശി സ്വദേശികൾ 27 പേർ

പുതുപ്പരിയാരം സ്വദേശികൾ 26 പേർ

കൊടുവായൂർ സ്വദേശികൾ 24 പേർ

ആലത്തൂർ, നല്ലേപ്പിള്ളി സ്വദേശികൾ 22 പേർ വീതം

പട്ടാമ്പി, കാവശ്ശേരി സ്വദേശികൾ 21 പേർ വീതം

ചിറ്റൂർ-തത്തമംഗലം, തേങ്കുറിശ്ശി, വല്ലപ്പുഴ സ്വദേശികൾ 19 പേർ വീതം

ഒറ്റപ്പാലം, അഗളി, നാഗലശ്ശേരി സ്വദേശികൾ 17 പേർ വീതം

അമ്പലപ്പാറ, ചാലിശ്ശേരി സ്വദേശികൾ 16 പേർ വീതം

കുമരംപുത്തൂർ, തൃത്താല സ്വദേശികൾ 14 പേർ വീതം

പട്ടിത്തറ, പിരായിരി സ്വദേശികൾ 13 പേർ വീതം

കോങ്ങാട്, പറളി സ്വദേശികൾ 12 പേർ വീതം

എരിമയൂർ, മുതലമട സ്വദേശികൾ 11 പേർ വീതം

ഓങ്ങല്ലൂർ, പുതുക്കോട്, മാത്തൂർ സ്വദേശികൾ 10 പേർ വീതം

തച്ചനാട്ടുകര, പുതൂർ, മരുതറോഡ് സ്വദേശികൾ 9 പേർ വീതം

കൊപ്പം, തരൂർ, പെരുവെമ്പ്, അകത്തേത്തറ, തൃക്കടേരി സ്വദേശികൾ 8 പേർ വിതം

മണ്ണൂർ, കാഞ്ഞിരപ്പുഴ അയിലൂർ, പല്ലശന, അലനല്ലൂർ, കോട്ടായി സ്വദേശികൾ 7 പേർ വീതം

നെന്മാറ, കേരളശ്ശേരി, കൊടുമ്പ്, കണ്ണമ്പ്ര സ്വദേശികൾ 6 പേർ വീതം

മുണ്ടൂർ, കണ്ണാടി, തച്ചമ്പാറ, മങ്കര, എലവഞ്ചേരി, ഷോളയൂർ, തിരുമിറ്റക്കോട്, എലപ്പുള്ളി, പട്ടഞ്ചേരി, കടമ്പഴിപ്പുറം, കുലുക്കല്ലൂർ സ്വദേശികൾ 5 പേർ വീതം

പെരുമാട്ടി, ഷൊർണൂർ, ചളവറ, പുതുനഗരം, വടകരപ്പതി സ്വദേശികൾ 4 പേർ വീതം

വാണിയംകുളം, വിളയൂർ, എരുത്തേമ്പതി, ലക്കിടി പേരൂർ, വണ്ടാഴി, കരിമ്പുഴ, പൊൽപ്പുള്ളി, കപ്പൂർ സ്വദേശികൾ 3 പേർ വീതം

മലമ്പുഴ, മണ്ണാർക്കാട്, കോട്ടോപ്പാടം, നെല്ലായ, വടവന്നൂർ, പൂക്കോട്ടുകാവ്, കൊഴിഞ്ഞാമ്പാറ, തെങ്കര, ചെർപ്പുളശ്ശേരി, കാരാകുറിശ്ശി സ്വദേശികൾ 2 പേർ വീതം

കുത്തനൂർ, തിരുവേഗപ്പുറ സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 8753 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം ആലപ്പുഴ, കണ്ണൂർ, കാസർഗോഡ്, ജില്ലകളിലും 2 പേർ വീതം കോട്ടയം, വയനാട് ജില്ലകളിലും 3 പേർ കൊല്ലം ജില്ലയിലും 6 പേർ പത്തനംതിട്ട ജില്ലയിലും 7 പേർ ഇടുക്കി ജില്ലയിലും 9 പേർ കോഴിക്കോട് ജില്ലയിലും 11 പേർ എറണാകുളം ജില്ലയിലും 21 പേർ തിരുവനന്തപുരം ജില്ലയിലും 63 പേർ തൃശ്ശൂർ
ജില്ലയിലും 144 പേർ മലപ്പുറം ജില്ലയിലും
ചികിത്സയിലുണ്ട്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്

Previous Post

വള്ളിക്കോട് നായർസമാജം: കിറ്റുകൾവിതരണം ചെയ്തു

Next Post

രമ്യ ഹരിദാസിനുനേരെ വധഭീഷണി

Palakkad News

Palakkad News

Next Post
രമ്യ ഹരിദാസിനുനേരെ വധഭീഷണി

രമ്യ ഹരിദാസിനുനേരെ വധഭീഷണി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026

Recent News

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News