Saturday, August 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ആയിഷ സുൽത്താന : സർക്കാർ ഇടപെടുക: – എൻ സി എച് ആർ ഒ

Palakkad News by Palakkad News
5 years ago
in PALAKKAD
0
ആയിഷ സുൽത്താന : സർക്കാർ ഇടപെടുക: – എൻ സി എച് ആർ ഒ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ആയിഷ സുൽത്താനക്കെതിരായ രാജ്യദ്രോഹ കേസ് കേരള സർക്കാർ ഇടപെടുക: – എൻ സി എച് ആർ ഒ  

പാലക്കാട്‌.ലക്ഷദ്വീപിൽ  പ്രഫുൽ പട്ടേൽ അഡ്മിനിസ്ട്രേറ്റർ അധികാരം ഏറ്റെടുത്തപ്പോൾ തുടങ്ങിയ പരിഷ്‌ക്കാരങ്ങൾക്കെതിരെ വിവിധ  സമരങ്ങൾ നടന്നു വരികയാണ്. ഇതിനെ സംബന്ധിച്ച്   നടന്ന ഒരു ചാനൽ ചർച്ചയിൽ ദ്വീപിനെ  പ്രതിനിധീകരിച്ച് സംസാരിച്ചതിന്റെ പേരിൽ  രാജ്യദ്രോഹം ചുമത്തപ്പെട്ട  ചലച്ചിത്ര പ്രവർത്തകയായ ഐഷ സുൽത്താനയ്ക്ക് വേണ്ടി കേരളം സർക്കാർ ഇടപെടണമെന്ന് ദേശീയ മനുഷ്യാവകാശ ഏകോപന സമിതി ആവശ്യപ്പെട്ടു. കോവിഡ് പ്രോട്ടോക്കോൾ തെറ്റിച്ചുകൊണ്ട് അഡ്മിനിസ്ട്രേറ്ററും കൂട്ടാളികളും നടത്തിയ പ്രവർത്തികൾ ദ്വീപിൽ രോഗ വ്യാപനത്തിന് ഇടയാക്കി. ഇത് ഒരു ‘ ബയോ വെപ്പൻ ‘ എന്ന നിലയിലാണ് ആയിഷ ചർച്ചയിൽ ഉന്നയിച്ചത്. എന്നാൽ ഇതിനെ ബിജെപി നേതാവ് സി അബ്ദുൽ ഖാദർ ഹാജി വളച്ചൊടിച് കവരത്തി പോലീസിൽ വ്യാജ  പരാതികൊടുക്കുകയും പോലീസ് രാജ്യദ്രോഹം  ചുമത്തിക്കൊണ്ട് കേസ് എടുക്കുകയും ചെയ്തു. ദൽഹി മുസ്‌ലിം വിരുദ്ധ കലാപത്തിലും ഭീമ കോരേഗാവ് കേസിലും പൊതു പ്രവർത്തകരെ രാജ്യദ്രോഹം ചുമത്തി വേട്ടയാടിയത് പോലെയാണ് ഇപ്പോൾ ലക്ഷദ്വീപിലും നടക്കുന്നത്. ആയതിനാൽ  ആയിഷ സുൽത്താനയ്ക്ക് എതിരായി ചുമത്തിയ കേസ് അടിയന്തരമായി പിൻവലിക്കുവാൻ ദ്വീപ് ഭരണകൂടത്തോട്  കേരള സർക്കാർ ആവശ്യപ്പെടണമെന്നു ദേശീയ മനുഷ്യാവകാശ ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവൻകുട്ടി  ജന. സെക്രട്ടറി  ടി കെ അബ്ദുൽ സമദും പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

Previous Post

ക്ലാപ്പ് പുഷ്അപ്പിൽ ലോക റെക്കോഡ്:പോപ്പുലർഫ്രണ്ട് ഉപഹാരം നൽകി

Next Post

വള്ളിക്കോട് നായർസമാജം: കിറ്റുകൾവിതരണം ചെയ്തു

Palakkad News

Palakkad News

Next Post
വള്ളിക്കോട് നായർസമാജം: കിറ്റുകൾവിതരണം ചെയ്തു

വള്ളിക്കോട് നായർസമാജം: കിറ്റുകൾവിതരണം ചെയ്തു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News