Sunday, May 18, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ലക്ഷദ്വീപ് :കത്തിപ്പടർന്നു തൊഴിലാളിരോഷം

Palakkad News by Palakkad News
4 years ago
in PALAKKAD
0
ലക്ഷദ്വീപ് :കത്തിപ്പടർന്നു തൊഴിലാളിരോഷം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കത്തിപ്പടർന്നു തൊഴിലാളിരോഷം

പാലക്കാട്‌
ലക്ഷദ്വീപിൽ ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കണമെന്നും അനിയന്ത്രിത ഇന്ധനവില പിൻവലിക്കണമെന്നും ആവശ്യപ്പെട്ട്‌ സംയുക്ത ട്രേഡ്‌ യൂണിയൻ നേതൃത്വത്തിൽ നാടെങ്ങും പ്രതിഷേധം. പഞ്ചായത്ത്‌, മുനിസിപ്പൽ കേന്ദ്രങ്ങളിൽ കോവിഡ്‌ മാനദണ്ഡം പാലിച്ചായിരുന്നു സമരം. പാലക്കാട്‌ ഹെഡ്‌ പോസ്‌റ്റ്‌ ഓഫീസിനു മുന്നിൽ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് എ കെ ബാലൻ ഉദ്‌ഘാടനം ചെയ്‌തു.
ചന്ദ്രനഗർ പോസ്‌റ്റ്‌ ഓഫീസീനുമുന്നിൽ സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം എൻ എൻ കൃഷ്‌ണദാസ്‌ ഉദ്‌ഘാടനം ചെയ്‌തു. മണ്ണാർക്കാട് ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ സിഐടിയു ജില്ലാ പ്രസിഡന്റ്‌ പി കെ ശശി ഉദ്ഘാടനം ചെയ്തു. ഒലവക്കോട് റെയിൽവേ സ്റ്റേഷനു മുന്നിൽ സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം ടി കെ അച്യുതൻ ഉദ്ഘാടനം ചെയ്തു. 
കെ മല്ലിക (എഐടിയുസി) അധ്യക്ഷയായി. കഞ്ചിക്കോട്ടിൽ സിഐടിയു അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റ്‌ കെ കെ ദിവാകരൻ ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാന കമ്മിറ്റിയംഗം എസ്‌ ബി രാജു സംസാരിച്ചു. ചിറ്റൂർ പോസ്റ്റ് ഓഫീസിനു മുന്നിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ഇ എൻ സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. ഷൊർണൂർ റെയിൽവേ സ്‌റ്റേഷനിൽ സിഐടിയു ജില്ലാ സെക്രട്ടറി എം ഹംസ ഉദ്‌ഘാടനം ചെയ്‌തു. പുതുശേരിയിൽ സംസ്ഥാന കമ്മിറ്റിയംഗം എം പത്മിനി, ശ്രീകൃഷ്‌ണപുരത്ത്‌ എൻ ഹരിദാസ്‌, നെന്മാറയിൽ കെ ബാബു,  പറളിയിൽ കെ വിജയൻ എന്നിവരും  ഉദ്ഘാടനം ചെയ്‌തു. കിഴക്കഞ്ചേരിയിൽ കെ ബാലൻ ഉദ്ഘാടനം ചെയ്തു. ആലത്തൂർ അത്തിപ്പൊറ്റയിൽ കെ എൻ നാരായണൻ, അട്ടപ്പാടി പുതൂരിൽ വി എസ് ജോസ്, ചെർപ്പുളശേരിയിൽ  ഇ ചന്ദ്രബാബു, തൃത്താലയിൽ സംസ്ഥാന സെക്രട്ടറി എം ചന്ദ്രൻ എന്നിവർ ഉദ്ഘാടനം ചെയ്തു.കുഴൽമന്ദത്ത്‌ എൻ മുരളീധരൻ,  
പട്ടാമ്പിയിൽ എൻ ഉണ്ണിക്കൃഷ്ണനും ഓങ്ങല്ലൂരിൽ
ഓങ്ങല്ലൂരിൽ എൻ പി വിനയകുമാറും ഉദ്ഘാടനം ചെയ്തു

Previous Post

ബസുകൾക്ക് കാടുപിടിക്കുന്നു

Next Post

ജീവിക്കാൻ അനുവദിക്കണം -കെ. ബാബു എം.എൽ.എ.

Palakkad News

Palakkad News

Next Post
പ്രണയിനി 10 കൊല്ലം ഒറ്റമുറിയില്‍: വാതില്‍ തുറക്കാന്‍ മോട്ടോര്‍; ഹെഡ്ഫോണ്‍ ഉപയോഗിച്ച് ടിവി

ജീവിക്കാൻ അനുവദിക്കണം -കെ. ബാബു എം.എൽ.എ.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ജില്ലയിൽ, ചിറ്റൂർ താലൂക്ക് ആശുപത്രി കെട്ടിട ഉദ്ഘാടനം ചെയ്യും

മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ജില്ലയിൽ, ചിറ്റൂർ താലൂക്ക് ആശുപത്രി കെട്ടിട ഉദ്ഘാടനം ചെയ്യും

May 17, 2025
മലമ്പുഴ ഡാമിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു

മലമ്പുഴ ഡാമിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു

May 15, 2025
ട്രെയിൻ അപകടം; കാണാതായ ഒരാള്‍ക്കായുള്ള തെരച്ചില്‍ നാളെ തുടരും

യാക്കരപ്പുഴയിൽ യുവതി മരിച്ച നിലയിൽ, മൃതശരീരത്തിന് 5 ദിവസത്തെ പഴക്കം

May 13, 2025
വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

May 11, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News